+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ്രീ​നി​വാ​സ​ന്‍റെ തി​രി​ച്ചു​വ​ര​വ്; കു​റു​ക്ക​ൻ ഫ​സ്റ്റ് ലു​ക്ക്

വി​നീ​ത് ശ്രീ​നി​വാ​സ​നും ഷൈ​ൻ ടോം ​ചാ​ക്കോ​യും പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന കു​റു​ക്ക​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പു​റ​ത്തി​റ​ക്കി. ഏ​റെ നാ​ളു​ക​ൾ​ക്ക് ശേ​ഷം ശ്രീ​നി​വാ​സ​ൻ തി​രി​ച്ച
ശ്രീ​നി​വാ​സ​ന്‍റെ തി​രി​ച്ചു​വ​ര​വ്; കു​റു​ക്ക​ൻ ഫ​സ്റ്റ് ലു​ക്ക്

വി​നീ​ത് ശ്രീ​നി​വാ​സ​നും ഷൈ​ൻ ടോം ​ചാ​ക്കോ​യും പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന കു​റു​ക്ക​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പു​റ​ത്തി​റ​ക്കി. ഏ​റെ നാ​ളു​ക​ൾ​ക്ക് ശേ​ഷം ശ്രീ​നി​വാ​സ​ൻ തി​രി​ച്ചെ​ത്തു​ന്ന ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യും ഇതിനുണ്ട്.

വ​ർ​ണ്ണ​ചി​ത്ര​യു​ടെ ബാ​ന​റി​ൽ മ​ഹാ സു​ബൈ​ർ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം ന​വാ​ഗ​ത​നാ​യ ജ​യ​ലാ​ൽ ദി​വാ​ക​ര​നാ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

സു​ധീ​ർ ക​ര​മ​ന, മാ​ള​വി​ക മേ​നോ​ൻ, അ​ൻ​സി​ബ ഹ​സ്സ​ൻ, ഗൗ​രി ന​ന്ദ, ശ്രു​തി ജ​യ​ൻ, ശ്രീ​കാ​ന്ത് മു​ര​ളി, അ​ശ്വ​ത് ലാ​ൽ, ജോ​ജി, സം​വി​ധാ​യ​ക​ൻ ദി​ലീ​പ് മേ​നോ​ൻ, ബാ​ലാ​ജി ശ​ർ​മ്മ, ജോ​ൺ, കൃ​ഷ്ണ​ൻ നെ​ടു​മ​ങ്ങാ​ട്, അ​സീ​സ് നെ​ടു​മ​ങ്ങാ​ട്, ന​ന്ദ​ൻ ഉ​ണ്ണി, അ​ഞ്ജ​ലി സ​ത്യ​നാ​ഥ് എ​ന്നി​വ​രും ചി​ത്ര​ത്തി​ലു​ണ്ട്.

മ​നോ​ജ് റാം ​സിം​ഗി​ന്‍റേ​താ​ണ് തി​ര​ക്ക​ഥ. മ​നു മ​ഞ്ജി​ത്തി​ന്‍റെ വ​രി​ക​ൾ​ക്ക് ഉ​ണ്ണി ഇ​ള​യ​രാ​ജാ ഈ​ണം പ​ക​ർ​ന്നി​രി​ക്കു​ന്നു. ജി​ബു ജേ​ക്ക​ബ്ബാ​ണ് ഛായാ​ഗ്രാ​ഹ​ക​ൻ. എ​ഡി​റ്റിം​ഗ് - ര​ഞ്ജ​ൻ ഏ​ബ്ര​ഹാം.