ബംഗളൂരു: ബസവനഗർ കഗദാസപുര സെന്റ് മേരീസ് ദേവാലയത്തിൽ യംഗ് കപ്പിൾസ് അസോസിയേഷന്റെ നേതൃത്വത്തിൽ വിദ്യാരംഭ ശുശ്രൂഷ നടത്തി. വികാരി റവ.ഡോ. ഡേവിസ് പാണാടൻ ചടങ്ങുകൾക്ക് നേതൃത്വം നല്കി.
പത്തിലധികം കുരുന്നുകൾ വിദ്യാരംഭം കുറിച്ചു. വിദ്യാരംഭത്തോടനുബന്ധിച്ച് ദിവ്യബലിയും നടന്നു.
വിദ്യാരംഭ ശുശ്രൂഷ നടത്തി
06:03 PM Jun 14, 2017 | Deepika.com