+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തീം സോംഗുമായി മഴവിൽ സംഗീതം

ലണ്ടൻ: യുകെ മലയാളികൾക്ക് ആവേശമായ മഴവിൽ സംഗീതം അഞ്ചാം വാർഷികത്തോടനുബന്ധിച്ച് തീം സോംഗ് അവതരിപ്പിക്കുന്നു. ജൂണ്‍ മൂന്നിന് (ശനി) ബോണ്‍മൗത്തിലെ കിൻസണ്‍ കമ്യൂണിറ്റി സെന്‍ററിലാണ് പരിപാടി.പ്രശസ്ത കീ
തീം സോംഗുമായി മഴവിൽ സംഗീതം
ലണ്ടൻ: യുകെ മലയാളികൾക്ക് ആവേശമായ മഴവിൽ സംഗീതം അഞ്ചാം വാർഷികത്തോടനുബന്ധിച്ച് തീം സോംഗ് അവതരിപ്പിക്കുന്നു. ജൂണ്‍ മൂന്നിന് (ശനി) ബോണ്‍മൗത്തിലെ കിൻസണ്‍ കമ്യൂണിറ്റി സെന്‍ററിലാണ് പരിപാടി.

പ്രശസ്ത കീ ബോർഡിസ്റ്റ് സന്തോഷ് നന്പ്യാർ ചിട്ടപ്പെടുത്തിയ ന്ധമനസിലുണരും രാഗ വർണങ്ങളായി’ എന്ന ഗാനം സംഗീത സായാഹ്നത്തിൽ എല്ലാ സംഗീത പ്രേമികൾക്കായും സമർപ്പിക്കുന്നു. ചടങ്ങിൽ നോർത്തതാംപ്ടണിലെ നടനം സ്കൂൾ ഓഫ് ഡാൻസിംഗിലെ പ്രധാനാധ്യാപികയായ ജിഷ സത്യൻ നൃത്തചുവടുകൾ വയ്ക്കും.

റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ