+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുക്ത ദത്ത ചുമതലയേറ്റു

ബർലിൻ: ജർമനിയിലെ ഇൻഡ്യൻ അംബാസഡറായി മുക്ത ദത്ത തൊമാർ ചുമതലയേറ്റു. ഇതുസംബന്ധിച്ച രേഖകൾ ജർമൻ പ്രസിഡന്‍റ് ഫ്രാങ്ക് വാൾട്ടർ സ്റ്റൈൻമയറുമായി കൈമാറി. ബർലിനിൽ പ്രസിഡന്‍റ് കൊട്ടാരമായ ബെൽവ്യൂവിലാണ് ചടങ്ങുകൾ ന
മുക്ത ദത്ത ചുമതലയേറ്റു
ബർലിൻ: ജർമനിയിലെ ഇൻഡ്യൻ അംബാസഡറായി മുക്ത ദത്ത തൊമാർ ചുമതലയേറ്റു. ഇതുസംബന്ധിച്ച രേഖകൾ ജർമൻ പ്രസിഡന്‍റ് ഫ്രാങ്ക് വാൾട്ടർ സ്റ്റൈൻമയറുമായി കൈമാറി. ബർലിനിൽ പ്രസിഡന്‍റ് കൊട്ടാരമായ ബെൽവ്യൂവിലാണ് ചടങ്ങുകൾ നടന്നത്.

1984 ലെ ഐഎഫ് എസ് ബാച്ചുകാരിയായ മുക്ത ദത്ത വിദേശകാര്യ മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയായി സേവനം അനുഷ്ടിക്കവേയാണ് പുതിയ നിയമനം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ