+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ജ​യ​രാ​ഘ​വ​ന്‍റെ 100വ​യ​സു​കാ​ര​ന്‍റെ വേ​ഷം; പൂ​ക്കാ​ലം ഏ​പ്രി​ൽ എ​ട്ടി​ന്

ആ​ന​ന്ദം എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ഗ​ണേ​ശ് രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് പൂ​ക്കാ​ലം. നൂ​റ് വ​യ​സു​ള്ള ദ​മ്പ​തി​മാ​രു​ടെ ക​ഥ​യാ​ണ് പൂ​ക്കാ​ലം പ​റ​യു​ന്ന​ത്. ഒ​രി​ട​ത്ത​രം കു​ടും​ബ​ത്തി​ലെ
വി​ജ​യ​രാ​ഘ​വ​ന്‍റെ 100വ​യ​സു​കാ​ര​ന്‍റെ വേ​ഷം; പൂ​ക്കാ​ലം ഏ​പ്രി​ൽ എ​ട്ടി​ന്

ആ​ന​ന്ദം എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ഗ​ണേ​ശ് രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് പൂ​ക്കാ​ലം. നൂ​റ് വ​യ​സു​ള്ള ദ​മ്പ​തി​മാ​രു​ടെ ക​ഥ​യാ​ണ് പൂ​ക്കാ​ലം പ​റ​യു​ന്ന​ത്. ഒ​രി​ട​ത്ത​രം കു​ടും​ബ​ത്തി​ലെ ഇ​ട്ടൂ​പ്പും കൊ​ച്ചു​ത്രേ​സ്യാ​മ്മ​യു​ടെ​യും ജീ​വി​ത​ത്തി​ലൂ​ടെ​യാ​ണ് ഈ ​ചി​ത്രം ക​ട​ന്നു​പോ​കു​ന്ന​ത്.

വി​ജ​യ രാ​ഘ​വ​നും കെ​പി​എ​സി ലീ​ല​യു​മാ​ണ് ഇ​ട്ടൂ​പ്പി​നെ​യും കൊ​ച്ചു ത്രേ​സ്യാ​മ്മ​യെ​യും അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ബേ​സി​ൽ ജോ​സ​ഫ്, വി​നീ​ത് ശ്രീ​നി​വാ​സ​ൻ, സു​ഹാ​സി​നി മ​ണി​ര​ത്‌​നം, ജ​ഗ​ദീ​ഷ്, അ​ബു സ​ലിം, ജോ​ണി ആ​ന്‍റ​ണി, അ​ന്നു ആ​ന്‍റ​ണി, റോ​ഷ​ന്‍ മാ​ത്യു, സ​ര​സ ബാ​ലു​ശ്ശേ​രി, അ​രു​ണ്‍ കു​ര്യ​ന്‍, ഗം​ഗ മീ​ര, രാ​ധ ഗോ​മ​തി, അ​രു​ണ്‍ അ​ജി​കു​മാ​ര്‍, ശ​ര​ത് സ​ഭ, അ​രി​സ്‌​റ്റോ സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പം കാ​വ്യ, ന​വ്യ, അ​മ​ൽ, ക​മ​ൽ എ​ന്നീ പു​തു​മു​ഖ​ങ്ങ​ളും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്നു.

സി​എ​ൻ​സി സി​നി​മാ​സ്, തോ​മ​സ് തി​രു​വ​ല്ല ഫി​ലിം​സ് എ​ന്നീ ബാ​ന​റി​ൽ വി​നോ​ദ് ഷൊ​ര്‍​ണൂ​ര്‍, തോ​മ​സ് തി​രു​വ​ല്ല എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന സി​നി​മ​യു​ടെ ഛായാ​ഗ്ര​ഹ​ണം ആ​ന​ന്ദ് സി. ​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ക്കു​ന്നു.