+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷാ​രു​ഖി​ന്‍റെ ഹി​റ്റ്; പ​ഠാ​ൻ നാ​ളെ ഒ​ടി​ടി​യി​ൽ

ഷാ​റു​ഖ് ഖാ​ന്‍റെ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം പ​ഠാ​ൻ ഒ​ടി​ടി റി​ലീ​സി​നൊ​രു​ങ്ങു​ന്നു. മാ​ർ​ച്ച് 22ന് ​ആ​മ​സോ​ൺ പ്രൈം ​വ​ഴി ചി​ത്രം സ്ട്രീം ​ചെ​യ്തു തു​ട​ങ്ങും. ഷാ​റു​ഖി​ന്‍റെ പ്ര​ത്യേ​ക പ്ര​മൊ വി​ഡി​യോ
ഷാ​രു​ഖി​ന്‍റെ ഹി​റ്റ്; പ​ഠാ​ൻ നാ​ളെ ഒ​ടി​ടി​യി​ൽ

ഷാ​റു​ഖ് ഖാ​ന്‍റെ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം പ​ഠാ​ൻ ഒ​ടി​ടി റി​ലീ​സി​നൊ​രു​ങ്ങു​ന്നു. മാ​ർ​ച്ച് 22ന് ​ആ​മ​സോ​ൺ പ്രൈം ​വ​ഴി ചി​ത്രം സ്ട്രീം ​ചെ​യ്തു തു​ട​ങ്ങും. ഷാ​റു​ഖി​ന്‍റെ പ്ര​ത്യേ​ക പ്ര​മൊ വി​ഡി​യോ പു​റ​ത്തു​വി​ട്ടാ​ണ് പ്രൈം ​ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്.



ഷാ​റു​ഖി​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ ഹി​റ്റാ​യി മാ​റി​യ പ​ഠാ​ൻ ആ​യി​രം കോ​ടി ക്ല​ബ്ബി​ലെ​ത്തി​യി​രു​ന്നു. കേ​ര​ള​ത്തി​ൽ നി​ന്നും ഏ​റ്റ​വും കൂ​ടു​ത​ൽ പ​ണം വാ​രു​ന്ന ബോ​ളി​വു​ഡ് ചി​ത്ര​മാ​യും പ​ഠാ​ൻ മാ​റി. ആ​മി​ർ ഖാ​ൻ ചി​ത്രം ദം​ഗ​ലി​ന്‍റെ റെ​ക്കോ​ർ​ഡ് ആ​ണ് പ​ഠാ​ൻ ത​ക​ർ​ത്ത​ത്.

ആ​ക്ഷ​ൻ ത്രി​ല്ല​റാ​യ പ​ഠാ​ൻ സി​ദ്ധാ​ർ​ഥ് ആ​ന​ന്ദാ​ണ് സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ജോ​ൺ ഏ​ബ്ര​ഹാം ദീ​പി​ക പ​ദു​ക്കോ​ണ്‍ എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന​താ​ര​ങ്ങ​ൾ.