+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ന്തോ​ഷ് ശി​വ​ന്‍റെ സ​ഹോ​ദ​ര​ൻ സ​ഞ്ജീ​വ് ശി​വ​ന്‍റെ സം​വി​ധാ​നം; ഒ​ഴു​കി ഒ​ഴു​കി ഒ​ഴു​കി

പ്ര​ശ​സ്ത സം​വി​ധാ​യ​ക​രാ​യ സ​ന്തോ​ഷ് ശി​വ​ന്‍റെ സം​ഗീ​ത് ശി​വ​ന്‍റെ​യും ഇ​ള​യ​സ​ഹോ​ദ​ര​ൻ സ​ഞ്ജീ​വ് ശി​വ​ൻ സം​വി​ധാ​യ​ക​നാ​കാ​നൊ​രു​ങ്ങു​ന്നു. ഡോ​ക്യു​മെ​ന്‍റ​റി ഫീ​ച്ച​ർ ഫി​ലിം, ഷോ​ട്ട് ഫി​ലിം എ​ന്ന
സ​ന്തോ​ഷ് ശി​വ​ന്‍റെ സ​ഹോ​ദ​ര​ൻ സ​ഞ്ജീ​വ് ശി​വ​ന്‍റെ സം​വി​ധാ​നം; ഒ​ഴു​കി ഒ​ഴു​കി ഒ​ഴു​കി

പ്ര​ശ​സ്ത സം​വി​ധാ​യ​ക​രാ​യ സ​ന്തോ​ഷ് ശി​വ​ന്‍റെ സം​ഗീ​ത് ശി​വ​ന്‍റെ​യും ഇ​ള​യ​സ​ഹോ​ദ​ര​ൻ സ​ഞ്ജീ​വ് ശി​വ​ൻ സം​വി​ധാ​യ​ക​നാ​കാ​നൊ​രു​ങ്ങു​ന്നു. ഡോ​ക്യു​മെ​ന്‍റ​റി ഫീ​ച്ച​ർ ഫി​ലിം, ഷോ​ട്ട് ഫി​ലിം എ​ന്നി​വ​യി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​ണ് സ​ഞ്ജീ​വ്. ഒ​ഴു​കി ഒ​ഴു​കി ഒ​ഴു​കി എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്.

സ​ഞ്ജി​വി​ന്‍റെ മ​ക​ൻ സി​ദ്ധാ​ൻ​ഷു സ​ഞ്ജീ​വ് ശി​വ​നാ​ണ് ചി​ത്ര​ത്തി​ലെ കേ​ന്ദ ക​ഥാ​പാ​ത്ര​മാ​യ പ​ന്ത്ര​ണ്ടു വ​യ​സ്സു​കാ​ര​നെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ സൗ​ബി​ൻ ഷാ​ഹി​ർ, ന​രേ​ൻ, ന​ന്ദു, യ​ദു​കൃ​ഷ്ണ​ൻ, കൊ​ച്ചു​പ്രേ​മ​ൻ, അ​ഞ്ജ​ന അ​പ്പു​ക്കു​ട്ട​ൻ എ​ന്നി​വ​രും പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്.

ബി.​ആ​ർ. പ്ര​സാ​ദാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. റ​സൂ​ൽ പൂ​ക്കു​ട്ടി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ശ​ബ്ദ​മി​ശ്ര​ണം ന​ട​ത്തു​ന്ന​ത്. ബോ​ളി​വു​ഡ് സം​ഗീ​ത സം​വി​ധാ​യ​ക​നാ​യ തോ​മ​സ് കാ​ൻ​ഡി​ല​നാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​യ​ക​ൻ.

മ​നോ​ജ് പി​ള്ള​യാ​ണ് ഛായാ​ഗ്രാ​ഹ​ക​ൻ. എ​ഡി​റ്റ​ർ ശീ​ക​ർ പ്ര​സാ​ദ്. ദീ​പ്തി ശി​വ​നാ​ണ് ഈ ​ചി​ത്രം നി​ർ​മിക്കു​ന്ന​ത്.