+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​ന്‍റെ റാ​ണി; ഫ​സ്റ്റ് ലു​ക്ക് പു​റ​ത്തു​വി​ട്ട് മ​ഞ്ജു വാ​ര്യ​ർ

ഉ​ർ​വ​ശി, ഭാ​വ​ന, ഹ​ണി​റോ​സ് എ​ന്നി​വ​രെ നാ​യി​ക​മാ​രാ​ക്കി ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന റാ​ണി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പു​റ​ത്തി​റ​ങ്ങി. മ​ഞ്ജു വാ​ര്യ​റാ​ണ് ചി​ത്ര​ത്ത
ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​ന്‍റെ റാ​ണി; ഫ​സ്റ്റ് ലു​ക്ക് പു​റ​ത്തു​വി​ട്ട് മ​ഞ്ജു വാ​ര്യ​ർ

ഉ​ർ​വ​ശി, ഭാ​വ​ന, ഹ​ണി​റോ​സ് എ​ന്നി​വ​രെ നാ​യി​ക​മാ​രാ​ക്കി ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന റാ​ണി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പു​റ​ത്തി​റ​ങ്ങി. മ​ഞ്ജു വാ​ര്യ​റാ​ണ് ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പു​റ​ത്തി​റ​ക്കി​യ​ത്. ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​ൻ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ കു​റ​ച്ച് വ​ര്‍​ഷ​ങ്ങ​ളാ​യി എ​നി​ക്ക് അ​റി​യാ​വു​ന്ന ഒ​രു പ്രൊ​ജ​ക്റ്റാ​ണ് "റാ​ണി'. അ​ത് യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്നു​വെ​ന്ന് അ​റി​യു​ന്ന​തി​ല്‍ വ​ലി​യ സ​ന്തോ​ഷം തോ​ന്നു​ന്നു. ഈ ​വി​സ്‍​മ​യ​ക​ര​മാ​യ ചി​ത്ര​ത്തി​ന് എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും. മ​ഞ്‍​ജു വാ​ര്യ​ര്‍ കു​റി​ച്ചു.



മാ​ലാ​പാ​ർ​വ​തി, അ​നു​മോ​ൾ, ഇ​ന്ദ്ര​ൻ​സ്, ഗു​രു സോ​മ​സു​ന്ദ​രം, മ​ണി​യ​ൻ​പി​ള്ള രാ​ജു, അ​ശ്വി​ൻ ഗോ​പി​നാ​ഥ്, കൃ​ഷ്ണ​ൻ ബാ​ല​കൃ​ഷ്ണ​ൻ, അ​മ്പി നീ​ന​സം, അ​ശ്വ​ത് ലാ​ൽ, നി​യ​തി കാ​ദ​മ്പി തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

മേ​ന മേ​ല​ത്ത് ആ​ണ് ഗാ​ന​ങ്ങ​ൾ എ​ഴു​തി സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ത​മി​ഴ് വ​രി​ക​ൾ എ​ഴു​തി​യി​രി​ക്കു​ന​ന്ത് കോ​ദൈ അ​രു​ൺ. വി​നാ​യ​ക് ഗോ​പാ​ൽ ആ​ണ് ഛായാ​ഗ്ര​ഹ​ണം. എ​ഡി​റ്റിം​ഗ് അ​പ്പു ഭ​ട്ട​തി​രി.