അർജുൻ അശോകനെ നായകനാക്കി രാജേഷ് മോഹനും ജോജി തോമസും ചേർന്ന് സംവിധാനം ചെയ്യുന്ന തീപ്പൊരി ബെന്നി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ഫെമിന ജോര്‍ജാണ് ചിത്രത്തിലെ നായിക.
ശ്രീരാഗ് സജിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അജയ് ഫ്രാൻസിസ് ജോര്‍ജാണ് ഛായാഗ്രാഹണം. എഡിറ്റിംഗ് സൂരജ് ഇ.എസ്. ഷെബിൻ ബക്കറാണ് ചിത്രം നിർമിക്കുന്നത്.