+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെ​ന്പ​ർ സു​ന​ന്ദ​യാ​യി മ​ഞ്ജു; ഒ​പ്പം സൗ​ബി​നും; വെ​ള്ള​രി​പ്പ​ട്ട​ണം ട്രെ‌​യി​ല​ർ

മ​ഞ്ജു വാ​ര്യ​രും സൗ​ബി​ൻ ഷാ​ഹീ​റും പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന വെ​ള്ള​രി​പ്പ​ട്ട​ണം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ സു​ന​ന്ദ‌​യാ​യി മ​ഞ്ജു എ​ത്തു​ന്പോ​
മെ​ന്പ​ർ സു​ന​ന്ദ​യാ​യി മ​ഞ്ജു; ഒ​പ്പം സൗ​ബി​നും; വെ​ള്ള​രി​പ്പ​ട്ട​ണം ട്രെ‌​യി​ല​ർ

മ​ഞ്ജു വാ​ര്യ​രും സൗ​ബി​ൻ ഷാ​ഹീ​റും പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന വെ​ള്ള​രി​പ്പ​ട്ട​ണം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ സു​ന​ന്ദ‌​യാ​യി മ​ഞ്ജു എ​ത്തു​ന്പോ​ൾ സ​ഹോ​ദ​ര​നാ​യി സൗ​ബി​ൻ എ​ത്തു​ന്നു.



മു​ഴു​നീ​ള കോ​മ​ഡി എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് ചി​ത്ര​മാ​കു​മി​തെ​ന്നാ​ണ് ട്രെ​യി​ല​ർ ന​ൽ​കു​ന്ന സൂ​ച​ന. മ​ഹേ​ഷ് വെ​ട്ടി​യാ​റാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നാ​യ ശ​ര​ത്കൃ​ഷ്ണ​യും സം​വി​ധാ​യ​ക​നും ചേ​ര്‍​ന്നാ​ണ് ര​ച​ന.

സ​ലിം​കു​മാ​ര്‍, സു​രേ​ഷ്‌​കൃ​ഷ്ണ, കൃ​ഷ്ണ​ശ​ങ്ക​ര്‍, ശ​ബ​രീ​ഷ് വ​ര്‍​മ, അ​ഭി​രാ​മി ഭാ​ര്‍​ഗ​വ​ന്‍, കോ​ട്ട​യം ര​മേ​ശ്, മാ​ല​പാ​ര്‍​വ​തി, വീ​ണ​നാ​യ​ര്‍, പ്ര​മോ​ദ് വെ​ളി​യ​നാ​ട് തു​ട​ങ്ങി​യ​വ​രാ​ണ് വെ​ള്ള​രി​പ​ട്ട​ണ​ത്തി​ലെ മ​റ്റു പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ള്‍. ഫു​ള്‍ ഓ​ണ്‍ സ്റ്റു​ഡി​യോ​സി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം.