+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചി​ന്പു​വി​ന്‍റെ പ​ത്ത് ത​ല; ട്രെ​യി​ല​ർ

ചി​ന്പു​വി​നെ നാ​യ​ക​നാ​ക്കി ഒ​ബേ​ലി എ​ൻ. കൃ​ഷ്ണ സം​വി​ധാ​നം ചെ​യ്യു​ന്ന പ​ത്ത് ത​ല എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. പ്രി​യാ ഭ​വാ​നി ശ​ങ്ക​ര്‍, കാ​ര്‍​ത്തി​ക്, ഗൗ​തം വാ​സു​ദേ​വ് മ
ചി​ന്പു​വി​ന്‍റെ പ​ത്ത് ത​ല; ട്രെ​യി​ല​ർ

ചി​ന്പു​വി​നെ നാ​യ​ക​നാ​ക്കി ഒ​ബേ​ലി എ​ൻ. കൃ​ഷ്ണ സം​വി​ധാ​നം ചെ​യ്യു​ന്ന പ​ത്ത് ത​ല എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. പ്രി​യാ ഭ​വാ​നി ശ​ങ്ക​ര്‍, കാ​ര്‍​ത്തി​ക്, ഗൗ​തം വാ​സു​ദേ​വ് മേ​നോ​ൻ എ​ന്നി​വ​ർ പ​ത്ത് ത​ല​യി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.



എ.​ആ​ര്‍. റ​ഹ്‍​മാ​ൻ സം​ഗീ​തം ന​ൽ​കി മ​ക​ൻ എ. ​ആ​ര്‍. അ​മീ​നും ശ​ക്തി​ശ്രീ ഗോ​പാ​ല​നും ചേ​ർ​ന്ന് പാ​ടി​യ ഗാ​നം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു.

ചി​ത്ര​ത്തി​ന്‍റെ ഒ​ടി​ടി റൈ​റ്റ്സ് ആ​മ​സോ​ണ്‍ പ്രൈ​മാ​ണ് സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഫ​റൂ​ഖ് ജെ ​ബാ​ഷ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്രാ​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്ന​ത്. എ​ഡി​റ്റിം​ഗ് പ്ര​വീ​ണ്‍ കെ.​എ​ല്‍.