+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​നി​യു​ടെ വന്പ​ൻ മേ​ക്കോ​വ​ർ; ബി​ഗ് ബ​ജ​റ്റ് ചി​ത്രം ദ​സറ; ട്രെ​യി​ല​ർ

നാ​ച്ചു​റ​ൽ സ്റ്റാ​ർ നാ​നി​യെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​നാ​യ ശ്രീ​കാ​ന്ത് ഒ​ഡേ​ല സം​വി​ധാ​നം ചെ​യ്യു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്രം ദ​സ​റ​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. വ​ൻ ഗെ​റ്റ​പ്പി​ലാ​ണ് ചി​ത്ര​ത്
നാ​നി​യു​ടെ വന്പ​ൻ മേ​ക്കോ​വ​ർ; ബി​ഗ് ബ​ജ​റ്റ് ചി​ത്രം ദ​സറ; ട്രെ​യി​ല​ർ

നാ​ച്ചു​റ​ൽ സ്റ്റാ​ർ നാ​നി​യെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​നാ​യ ശ്രീ​കാ​ന്ത് ഒ​ഡേ​ല സം​വി​ധാ​നം ചെ​യ്യു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്രം ദ​സ​റ​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. വ​ൻ ഗെ​റ്റ​പ്പി​ലാ​ണ് ചി​ത്ര​ത്തി​ൽ നാ​നി എ​ത്തു​ന്ന​ത്. കീ​ർ​ത്തി സു​രേ​ഷ് ആ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക.



തെ​ല​ങ്കാ​ന​യി​ലെ ഗോ​ദാ​വ​രി​ക്കാ​നി അ​യ​ൽ​പ​ക്ക​ത്ത് സ്ഥി​തി ചെ​യ്യു​ന്ന വീ​ർ​ല​പ്പ​ള്ളി ഗ്രാ​മ​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​മാ​ണ് ട്രെ​യി​ല​റി​ൽ കാ​ണി​ക്കു​ന്ന​ത്. തെ​ലു​ങ്ക്, ത​മി​ഴ്, ക​ന്ന​ഡ, മ​ല​യാ​ളം, ഹി​ന്ദി ഭാ​ഷ​ക​ളി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന ചി​ത്രം മാ​ർ​ച്ച് 30 ന് ​റി​ലീ​സ് ചെ​യ്യും.

ഷൈ​ൻ ടോം ​ചാ​ക്കോ വി​ല്ല​ന്‍റെ വേ​ഷ​ത്തി​ൽ ചി​ത്ര​ത്തി​ലെ​ത്തു​ന്നു. തെ​ലു​ങ്ക് ന​ട​ൻ സാ​യ് കു​മാ​ർ, ധീ​ക്ഷി​ത് ഷെ​ട്ടി, സ​മു​ദ്ര​ക്ക​നി, സാ​യ് കു​മാ​ർ, സ​റീ​ന വ​ഹാ​ബ് എ​ന്നി​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ള്‍. ഛാ​യാ​ഗ്ര​ഹ​ണം സ​ത്യ​ൻ സൂ​ര്യ​ൻ. എ​ഡി​റ്റ​ർ ന​വീ​ൻ നൂ​ലി.