+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ്‍​കു​മാ​ര്‍ റാ​വു​വി​ന്‍റെ ഭീ​ദ്; ട്രെ​യി​ല​ർ

രാ​ജ്‍​കു​മാ​ര്‍ റാ​വു നാ​യ​ക​നാ​ക്കി അ​നു​ഭ​വ് സി​ൻ​ഹ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​ണ് ഭീ​ദ്. ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. ഭൂ​മി പെ​ഡ്‍​നേ​ക​റാ​ണ് ചി​ത്ര​ത്തി​ലെ നാ​യി
രാ​ജ്‍​കു​മാ​ര്‍ റാ​വു​വി​ന്‍റെ ഭീ​ദ്; ട്രെ​യി​ല​ർ

രാ​ജ്‍​കു​മാ​ര്‍ റാ​വു നാ​യ​ക​നാ​ക്കി അ​നു​ഭ​വ് സി​ൻ​ഹ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​ണ് ഭീ​ദ്. ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. ഭൂ​മി പെ​ഡ്‍​നേ​ക​റാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.



ദി​യ മി​ര്‍​സ, അ​ഷു​തോ​ഷ് റാ​ണ, പ​ങ്ക​ജ് ക​പൂ​ര്‍, ക്രി​തി​ക ക​മ്ര, ആ​ദി​ത്യ ശ്രീ​വാ​സ്‍​ത, വീ​രേ​ന്ദ്ര സ​ക്സേ​ന, ഓം​ക​ര്‍ ദാ​സ് മാ​ണി​ക്‍​പു​രി, മ​ഹേ​ഷ് ച​ന്ദ്ര ദേ​വ, സു​ശീ​ല്‍ പാ​ണ്ഡേ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ലു​ണ്ട്.

ചി​ത്രം മാ​ര്‍​ച്ച് 24ന് ​റി​ലീ​സ് ചെ​യ്യും. അ​നു​ഭ​വ സി​ൻ​ഹ, സൗ​മ്യ തി​വാ​രി, സൊ​ണാ​ലി ജെ​യ്‍​ൻ എ​ന്നി​വ​രാ​ണ് തി​ര​ക്ക​ഥ എ​ഴു​തു​ന്ന​ത്. സൗ​മി​ക് മു​ഖ​ര്‍​ജി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്രാ​ഹ​ണം. അ​നു​രാ​ഗ് സൈ​ക്യ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​നം നി​ര്‍​വ​ഹി​ക്കു​ന്ന​ത്.