+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ജ​യ് ചി​ത്രം ലി​യോ​യി​ൽ ബാ​ബു ആ​ന്‍റ​ണി​യും; സ​ന്തോ​ഷം പ​ങ്കു​വ​ച്ച് താ​രം

വി​ജ​യ്​ലോ​കേ​ഷ് ക​ന​ക​രാ​ജ് ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​ക​ൻ മ​ല​യാ​ള​ത്തി​ൽ നി​ന്നും ന​ട​ൻ ബാ​ബു ആ​ന്‍റ​ണി​യും. കാ​ശ്മീ​രി​ലേ​ക്ക് ലി​യോ​യു​ടെ ഷൂ​ട്ടിം​ഗി​നാ‌​യി പു​റ​പ്പെ​ടു​ന്ന ചി​ത്രം താ​രം ത​ന്നെ
വി​ജ​യ് ചി​ത്രം ലി​യോ​യി​ൽ ബാ​ബു ആ​ന്‍റ​ണി​യും; സ​ന്തോ​ഷം പ​ങ്കു​വ​ച്ച് താ​രം

വി​ജ​യ്-​ലോ​കേ​ഷ് ക​ന​ക​രാ​ജ് ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​ക​ൻ മ​ല​യാ​ള​ത്തി​ൽ നി​ന്നും ന​ട​ൻ ബാ​ബു ആ​ന്‍റ​ണി​യും. കാ​ശ്മീ​രി​ലേ​ക്ക് ലി​യോ​യു​ടെ ഷൂ​ട്ടിം​ഗി​നാ‌​യി പു​റ​പ്പെ​ടു​ന്ന ചി​ത്രം താ​രം ത​ന്നെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​ച്ചു.‌



ന​ട​ൻ മാ​ത്യു തോ​മ​സാ​ണ് മ​ല‌​യാ​ള​ത്തി​ൽ നി​ന്നും ലി​യോ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന മ​റ്റൊ​രു താ​രം. ക​മ​ല്‍​ഹാ​സ​നെ നാ​യ​ക​നാ​ക്കി ഒ​രു​ക്കി​യ വി​ക്ര​ത്തി​ന് ശേ​ഷം ലോ​കേ​ഷ് ക​ന​ക​രാ​ജ് ഒ​രു​ക്കു​ന്ന ചി​ത്ര​മാ​ണി​ത്.

മാ​സ്റ്റ​റി​ന് ശേ​ഷം വി​ജ​യ്‌​യും ലോ​കേ​ഷും ഒ​ന്നി​ക്കു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യും ചി​ത്ര​ത്തി​നു​ണ്ട്.