+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​മ​ർ ലു​ലു​വി​ന്‍റെ ന​ല്ല സ​മ​യം; കേ​സ് റ​ദ്ദാ​ക്കി; ചി​ത്രം ഒ​ടി​ടി​യി​ലേ​ക്ക്

ഒ​മ​ർ ലു​ലു സം​വി​ധാ​നം ചെ​യ്ത ന​ല്ല സ​മ​യം സി​നി​മ​യ്ക്കെ​തി​രെ കോ​ഴി​ക്കോ​ട് എ​ക്സൈ​സ് ക​മ്മി​ഷ​ണ​ർ എ​ടു​ത്ത കേ​സ് ഹൈ​ക്കോ​ടി റ​ദ്ദാ​ക്കി. ചി​ത്ര​ത്തി​ന്‍റെ ഒ​ടി​ടി റി​ലീ​സ് ഉ​ട​നെ പ്ര​ഖ്യാ​പി​
ഒ​മ​ർ ലു​ലു​വി​ന്‍റെ ന​ല്ല സ​മ​യം; കേ​സ് റ​ദ്ദാ​ക്കി; ചി​ത്രം ഒ​ടി​ടി​യി​ലേ​ക്ക്

ഒ​മ​ർ ലു​ലു സം​വി​ധാ​നം ചെ​യ്ത ന​ല്ല സ​മ​യം സി​നി​മ​യ്ക്കെ​തി​രെ കോ​ഴി​ക്കോ​ട് എ​ക്സൈ​സ് ക​മ്മി​ഷ​ണ​ർ എ​ടു​ത്ത കേ​സ് ഹൈ​ക്കോ​ടി റ​ദ്ദാ​ക്കി.

ചി​ത്ര​ത്തി​ന്‍റെ ഒ​ടി​ടി റി​ലീ​സ് ഉ​ട​നെ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് സം​വി​ധാ​യ​ക​ൻ ഒ​മ​ർ ലു​ലു പ​റ​ഞ്ഞു. ഡി​സം​ബ​ർ 30ന് ​തി​യ​റ്റ​റു​ക​ളി​ൽ റി​ലീ​സാ​യ സി​നി​മ നാ​ലു ദി​വ​സ​ങ്ങ​ൾ​ക്ക​കം പി​ൻ​വ​ലി​ച്ചി​രു​ന്നു. എം​ഡി​എം​എ ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ കാ​ണി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് എ​ക്സൈ​സ് വ​കു​പ്പ് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.

ജ​നു​വ​രി ര​ണ്ടി​നാ​ണ് ചി​ത്രം തീ​യ​റ്റ​റു​ക​ളി​ൽ​നി​ന്ന് പി​ൻ​വ​ലി​ച്ച​ത്. സി​നി​മ​യ​ക്ക് അ​നു​കൂ​ല​മാ​യി ഹൈ​ക്കോ​ട​തി വി​ധി ല​ഭി​ച്ച​തി​നാ​ൽ 20ന് ​ഒ​ടി​ടി റി​ലീ​സ് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് സം​വി​ധാ​യ​ക​ൻ ഒ​മ​ർ​ലു​ലു അ​റി​യി​ച്ചു.

ഇ​ർ​ഷാ​ദാ​യി​രു​ന്നു ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. ചി​ത്ര​ത്തി​ന് എ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​ണ് സെ​ൻ​സ​ർ ബോ​ർ​ഡ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.