+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ർ​ജു​ൻ അ​ശോ​ക​നും യു​വ​താ​ര നി​ര​യും; ഖ​ജ് രാ​ഹോ​ഡ്രീം​സ് റി​ലീ​സി​നൊ​രു​ങ്ങു​ന്നു

അ​ർ​ജു​ൻ അ​ശോ​ക​നെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി ന​വാ​ഗ​ത​നാ​യ മ​നോ​ജ് വാ​സു​ദേ​വ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​ണ് ഖ​ജ് രാ​ഹോ​ഡ്രീം​സ്. ഗു​ഡ് ലൈ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ എം.​കെ.​ന
അ​ർ​ജു​ൻ അ​ശോ​ക​നും യു​വ​താ​ര നി​ര​യും; ഖ​ജ് രാ​ഹോ​ഡ്രീം​സ് റി​ലീ​സി​നൊ​രു​ങ്ങു​ന്നു

അ​ർ​ജു​ൻ അ​ശോ​ക​നെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി ന​വാ​ഗ​ത​നാ​യ മ​നോ​ജ് വാ​സു​ദേ​വ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​ണ് ഖ​ജ് രാ​ഹോ​ഡ്രീം​സ്. ഗു​ഡ് ലൈ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ എം.​കെ.​നാ​സ​റാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

അ​ർ​ജു​ൻ അ​ശോ​ക​നൊ​പ്പം ധ്രു​വ​ൻ, ശ്രീ​നാ​ഥ് ഭാ​സി, ഷ​റ​ഫു​ദ്ദീ​ൻ, അ​തി​ഥി ര​വി എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സോ​ഹ​ൻ സീ​നു​ലാ​ൽ, സാ​ദി​ഖ്, വ​ർ​ഷാ വി​ശ്വ​നാ​ഥ്, നേ​ഹ സ​ക്സേ​ന എ​ന്നി​വ​രും ചി​ത്ര​ത്തി​ലു​ണ്ട്.

സേ​തു​വി​ന്‍റേ​താ​ണ് തി​ര​ക്ക​ഥ. ഹ​രി നാ​രാ​യ​ണ​ന്‍റെ വ​രി​ക​ൾ​ക്ക് ഗോ​പി സു​ന്ദ​ർ ഈ​ണം പ​ക​ർ​ന്നി​രി​ക്കു​ന്നു. പ്ര​ദീ​പ് നാ​യ​ർ ഛായാ​ഗ്ര​ഹ​ണ​വും ലി​ജോ പോ​ൾ എ​ഡി​റ്റിം​ഗും നി​ർ​വ്വ​ഹി​ക്കു​ന്നു.