+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭീ​മ​ൻ​ര​ഘു​വി​ന്‍റെ ആ​ദ്യ​സം​വി​ധാ​നം; ചാ​ണ മാ​ർ​ച്ച് 17ന്

ഭീ​മ​ൻ ര​ഘു ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ചാ​ണ റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ചി​ത്രം മാ​ർ​ച്ച് 17ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ഭീ​മ​ൻ ര​ഘു ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​
ഭീ​മ​ൻ​ര​ഘു​വി​ന്‍റെ ആ​ദ്യ​സം​വി​ധാ​നം; ചാ​ണ മാ​ർ​ച്ച് 17ന്

ഭീ​മ​ൻ ര​ഘു ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ചാ​ണ റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ചി​ത്രം മാ​ർ​ച്ച് 17ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ഭീ​മ​ൻ ര​ഘു ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഉ​പ​ജീ​വ​ന​ത്തി​നാ​യി തെ​ങ്കാ​ശി​യി​ൽ നി​ന്നും കേ​ര​ള​ത്തി​ലെ​ത്തു​ന്ന ഒ​രാ​ളു​ടെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. പു​തു​മു​ഖം മീ​നാ​ക്ഷി ച​ന്ദ്ര​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.

രാ​മ​ന്‍ വി​ശ്വ​നാ​ഥ്, ര​ഘു​ച​ന്ദ്ര​ന്‍, സ​മ്മോ​ഹ്, സൂ​ര​ജ് സു​ഗ​ത​ന്‍, കൃ​ഷ്ണ​ന്‍​കു​ട്ടി നാ​യ​ര്‍, സ​നോ​ജ് ക​ണ്ണൂ​ർ, വി​ഷ്ണു, മു​ര​ളീ​ധ​ര​ന്‍ നാ​യ​ര്‍, വി​ഷ്ണു, മ​ണി​ക​ണ്ഠ​ന്‍, അ​ജി​ത്ത്, മീ​നാ​ക്ഷി ആ​ദി​ത്യ, സൗ​മ്യ, സി​നി സാ​നു, ശ്രീ​റാം, അ​ലൈ​ന എ​ന്നീ ബാ​ല​താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

സ്വീ​റ്റി പ്രൊ​ഡ​ക്ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ൽ കെ. ​ശ​ശീ​ന്ദ്ര​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം അ​ജി അ​യി​ല​റ. ഛായ​ഗ്ര​ഹ​ണം ജെ​റി​ന്‍ ജ​യിം​സ്.