+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​സു​ര​ന് ശേ​ഷം വെ​ട്രി​മാ​ര​ന്‍റെ "വി​ടു​ത​ലൈ'; ത​ക​ർ​ത്ത​ഭി​ന​യി​ച്ച് വി​ജ​യ് സേ​തു​പ​തി​യും സൂ​രി​യും; ട്രെ​യി​ല​ർ

അ​സു​ര​ൻ എ​ന്ന ഹി​റ്റ് ചി​ത്ര​ത്തി​ന് ശേ​ഷം വെ​ട്രി​മാ​ര​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്രം ‘വി​ടു​ത​ലൈ’​യു​ടെ ട്രെ​യി​ല​ര്‍ റി​ലീ​സ് ചെ​യ്തു. സൂ​രി​യും വി​ജ​യ് സേ​തു​പ​തി​യു​മാ​ണ് ചി​ത്ര
അ​സു​ര​ന് ശേ​ഷം വെ​ട്രി​മാ​ര​ന്‍റെ

അ​സു​ര​ൻ എ​ന്ന ഹി​റ്റ് ചി​ത്ര​ത്തി​ന് ശേ​ഷം വെ​ട്രി​മാ​ര​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്രം ‘വി​ടു​ത​ലൈ’​യു​ടെ ട്രെ​യി​ല​ര്‍ റി​ലീ​സ് ചെ​യ്തു.

സൂ​രി​യും വി​ജ​യ് സേ​തു​പ​തി​യു​മാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. ര​ണ്ടു​ഭാ​ഗ​ങ്ങ​ളാ​യാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​ത്. യ​മോ​ഹ​ന്‍റെ 'തു​ണൈ​വ​ൻ' ചെ​റു​ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വെ​ട്രി​മാ​ര​ൻ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.



ഗൗ​തം വ​സു​ദേ​വ് മേ​നോ​ൻ, പ്ര​കാ​ശ് രാ​ജ്, രാ​ജീ​വ് മേ​നോ​ൻ, ഭ​വാ​നി ശ്രീ, ​ചേ​ത​ൻ തു​ട​ങ്ങി​യ​വ​രാ​ണ് സി​നി​മ​യി​ലെ മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. വി​ജ​യ് സേ​തു​പ​തി​യു​ടെ മ​ക​ൻ സൂ​ര്യ​യും ചി​ത്ര​ത്തി​ലൊ​രു വേ​ഷ​ത്തി​ലെ​ത്തു​ന്നു.

ഇ​ള​യ​രാ​ജ​യാ​ണ് ചി​ത്ര​ത്തി​ന് സം​ഗീ​തം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ആ​ര്‍​എ​സ് ഇ​ന്‍​ഫോ​ടെ​യ്ന്‍​മെ​ന്‍റി​ന്‍റെ ബാ​ന​റി​ല്‍ എ​ല്‍​റെ​ഡ് കു​മാ​റും വി.​മ​ണി​ക​ണ്ഠ​നും ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.