+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രോ​മാ​ഞ്ചം സം​വി​ധാ​യ​ക​നൊ​പ്പം ഫ​ഹ​ദ് ഫാ​സി​ൽ; ഷൂ​ട്ടിം​ഗ് തു​ട​ങ്ങി

2023ലെ ​ആ​ദ്യ ഹി​റ്റ് സ​മ്മാ​നി​ച്ച രോ​മാ​ഞ്ചം ചി​ത്ര​ത്തി​ന്‍റെ സം​വി​ധ​യ​ക​ൻ ജി​തു മാ​ധ​വ​ന്‍റെ പു​തി‌​യ ചി​ത്ര​ത്തി​ൽ ഫ​ഹ​ദ് ഫാ​സി​ൽ നാ​യ​ക​ൻ. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ചു. അ​ൻ​വ​ർ റ​
രോ​മാ​ഞ്ചം സം​വി​ധാ​യ​ക​നൊ​പ്പം ഫ​ഹ​ദ് ഫാ​സി​ൽ; ഷൂ​ട്ടിം​ഗ് തു​ട​ങ്ങി

2023ലെ ​ആ​ദ്യ ഹി​റ്റ് സ​മ്മാ​നി​ച്ച രോ​മാ​ഞ്ചം ചി​ത്ര​ത്തി​ന്‍റെ സം​വി​ധ​യ​ക​ൻ ജി​തു മാ​ധ​വ​ന്‍റെ പു​തി‌​യ ചി​ത്ര​ത്തി​ൽ ഫ​ഹ​ദ് ഫാ​സി​ൽ നാ​യ​ക​ൻ. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ചു. അ​ൻ​വ​ർ റ​ഷീ​ദ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സും ഫ​ഹ​ദ് ഫാ​സി​ൽ ആ​ൻ​ഡ് ഫ്ര​ണ്ട്സ് ബാ​ന​റി​ൽ ന​സ്രി​യ ന​സീ​മും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

സ​മീ​ർ താ​ഹി​റാ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായ​ഗ്ര​ഹ​ക​ൻ. അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും മ​റ്റ് അ​ഭി​നേ​താ​ക്ക​ളു​ടെ​യും വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.



ജി​തു മാ​ധ​വ​നൊ​രു​ക്കി​യ രോ​മാ​ഞ്ചം വ​ൻ വി​ജ​യ​മാ​യി​രു​ന്നു. അ​ർ​ജു​ൻ അ​ശോ​ക​നും സൗ​ബി​ൻ ഷാ​ഹീ​റു​മാ​യി​രു​ന്നു പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തി​യ​ത്.