+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ഞ്ഞു​ങ്ങ​ളെ മാ​റോ​ട​ണ​ച്ച് ന​യ​ൻ​താ​ര​യും വി​ഗ്നേ​ഷും; വീ​ഡി​യോ

ഉ​യി​രി​നെ​യും ഉ​ല​ക​ത്തി​നെ​യും മാ​റോ​ട​ച്ച് ചേ​ർ​ത്തു​പി​ടി​ച്ച് ന​യ​ൻ​താ​ര​യും ഭ​ർ​ത്താ​വ് വി​ഗ്നേ​ഷ് ശി​വ​നും. കു​ഞ്ഞു​ങ്ങ​ളെ ചേ​ർ​ത്തു​പി​ടി​ച്ച് വി​മാ​ന​ത്താ​വ​ള​ത്തി​ന​ക​ത്തേ​ക്ക് പോ​കു​ന്ന ന​
വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ഞ്ഞു​ങ്ങ​ളെ മാ​റോ​ട​ണ​ച്ച് ന​യ​ൻ​താ​ര​യും വി​ഗ്നേ​ഷും; വീ​ഡി​യോ

ഉ​യി​രി​നെ​യും ഉ​ല​ക​ത്തി​നെ​യും മാ​റോ​ട​ച്ച് ചേ​ർ​ത്തു​പി​ടി​ച്ച് ന​യ​ൻ​താ​ര​യും ഭ​ർ​ത്താ​വ് വി​ഗ്നേ​ഷ് ശി​വ​നും. കു​ഞ്ഞു​ങ്ങ​ളെ ചേ​ർ​ത്തു​പി​ടി​ച്ച് വി​മാ​ന​ത്താ​വ​ള​ത്തി​ന​ക​ത്തേ​ക്ക് പോ​കു​ന്ന ന​യ​ന്‍റെ​യും വി​ക്കി​യു​ടെ​യും വീ​ഡി​യോ ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്.

കു​ഞ്ഞു​ങ്ങ​ളു​ടെ മു​ഖം മ​റ​ച്ചു​പി​ടി​ച്ചാ​ണ് ഇ​രു​വ​രും പ​പ്പ​രാ​സി​ക​ൾ​ക്കി​ട​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്. എ​ന്നാ​ൽ ത​ങ്ങ​ളു​ടെ വീ​ഡി‌​യോ എ​ടു​ക്കു​ന്ന​വ​രെ ചി​രി​ച്ചു​കാ​ണി​ച്ചാ​ണ് ന​യ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ന​ക​ത്തേ​ക്ക് പോ​കു​ന്ന​ത്.



ഷാ​റു​ഖ് ഖാ​ൻ നാ​യ​ക​നാ​കു​ന്ന ജ​വാ​ൻ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മും​ബൈ​യി​ൽ എ​ത്തി​യ​താ​യി​രു​ന്നു ന​യ​ൻ​താ​ര. മും​ബൈ​യി​ൽ നി​ന്നും ചെ​ന്നൈ​യ്ക്കു മ​ട​ങ്ങു​ന്ന​തി​നാ​യാ​ണ് മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​വ​ർ എ​ത്തി​യ​ത്.

അ​റ്റ്ലീ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ചി​ത്ര​ത്തി​ൽ നാ​യി​ക​വേ​ഷ​ത്തി​ലാ​ണ് ന​യ​ൻ​താ​ര എ​ത്തു​ന്ന​ത്.