+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൈ​തി ഹി​ന്ദി റീ​മേ​ക്ക്; ഭോ​ല ട്രെ​യി​ല​ർ

ലോ​കേ​ഷ് ക​ന​ക​രാ​ജ് കാ​ര്‍​ത്തി ചി​ത്രം കൈ​തി​യു​ടെ ഹി​ന്ദി റീ​മേ​ക്ക് ഭോ​ല​യു​ടെ ട്രെ​യി​ല​ർ എ​ത്തി. അ​ജ​യ് ദേ​വ്ഗ​ൺ നാ​യ​ക​നും സം​വി​ധാ​യ​ക​നു​മാ​കു​ന്ന ചി​ത്രം മാ​ർ​ച്ച് 30ന് ​തി​യ​റ്റ​റി​ലെ​ത്തു
കൈ​തി ഹി​ന്ദി റീ​മേ​ക്ക്; ഭോ​ല ട്രെ​യി​ല​ർ

ലോ​കേ​ഷ് ക​ന​ക​രാ​ജ്- കാ​ര്‍​ത്തി ചി​ത്രം കൈ​തി​യു​ടെ ഹി​ന്ദി റീ​മേ​ക്ക് ഭോ​ല​യു​ടെ ട്രെ​യി​ല​ർ എ​ത്തി. അ​ജ​യ് ദേ​വ്ഗ​ൺ നാ​യ​ക​നും സം​വി​ധാ​യ​ക​നു​മാ​കു​ന്ന ചി​ത്രം മാ​ർ​ച്ച് 30ന് ​തി​യ​റ്റ​റി​ലെ​ത്തും.

അ​ജ​യ് ദേ​വ്ഗ​ൺ സം​വി​ധാ​നം ചെ​യ്യു​ന്ന നാ​ലാ​മ​ത്തെ ചി​ത്ര​മാ​ണ് ഭോ​ല. ചി​ത്ര​ത്തി​ല്‍ അ​ജ​യ് ദേ​വ്ഗ​ൺ ആ​ണ് ഡി​ല്ലി​യു​ടെ വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. ന​ടി ത​ബു​വും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തും.



ന​രേ​ൻ അ​വ​ത​രി​പ്പി​ച്ച ബി​ജോ​യ് എ​ന്ന ക​ഥാ​പാ​ത്ര​മാ​ണ് ഹി​ന്ദി​യി​ൽ ത​ബു അ​വ​ത​രി​പ്പി​ക്കു​ക. അ​ജ​യ് ദേ​വ്ഗ​ണി​ന്‍റെ കാ​മു​കി​യു​ടെ വേ​ഷ​ത്തി​ൽ അ​മ​ല പോ​ൾ എ​ത്തു​ന്നു. സ​ഞ്ജ​യ് മി​ശ്ര, മ​ക​ര​ന്ദ് ദേ​ശ്പാ​ണ്ഡെ, ഗ​ജ്‌​രാ​ജ് റാ​വു എ​ന്നി​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ.