+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ട​ൻ ബാ​ല ആ​ശു​പ​ത്രി​യി​ൽ

ന​ട​ൻ ബാ​ല ആ​ശു​പ​ത്രി​യി​ൽ. ക​ടു​ത്ത ചു​മ​യും വ​യ​റു​വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് താ​ര​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. നി​ല​വി​ൽ ഐ​സി​യു​വി​ലാ​ണ് ബാ​ല​യു​ള്ള​ത്.
ന​ട​ൻ ബാ​ല ആ​ശു​പ​ത്രി​യി​ൽ

ന​ട​ൻ ബാ​ല ആ​ശു​പ​ത്രി​യി​ൽ. ക​ടു​ത്ത ചു​മ​യും വ​യ​റു​വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് താ​ര​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

നി​ല​വി​ൽ ഐ​സി​യു​വി​ലാ​ണ് ബാ​ല​യു​ള്ള​ത്. ക​ര​ള്‍​രോ​ഗ ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി ഒ​രാ​ഴ്ച മു​മ്പും ബാ​ല കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചി​കി​ത്സ തേ​ടി എ​ത്തി​യി​രു​ന്നു.