+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മി​ഥു​ൻ മാ​നു​വ​ലി​ന്‍റെ തി​ര​ക്ക​ഥ​യി​ൽ വൈ​ശാ​ഖി​ന്‍റെ സം​വി​ധാ​നം; നാ​യ​ക​നാ​യി മ​മ്മൂ​ട്ടി?

ജ​ന​പ്രി‌​യ സം​വി​ധാ​യ​ക​രാ​യ വൈ​ശാ​ഖും മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സും ഒ​ന്നി​ക്കു​ന്നു. മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ഒ​രു മാ​സ്സ് ആ​ക്ഷ​ൻ കോ​മ​ഡി എ​ന്‍റ​ർ​ടെ​യ്ന്‍​മെ​ന്‍റ് ചി​ത്ര​മാ​യി​രി​ക്കും ഒ​രു​ക്
മി​ഥു​ൻ മാ​നു​വ​ലി​ന്‍റെ തി​ര​ക്ക​ഥ​യി​ൽ വൈ​ശാ​ഖി​ന്‍റെ സം​വി​ധാ​നം; നാ​യ​ക​നാ​യി മ​മ്മൂ​ട്ടി?

ജ​ന​പ്രി‌​യ സം​വി​ധാ​യ​ക​രാ​യ വൈ​ശാ​ഖും മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സും ഒ​ന്നി​ക്കു​ന്നു. മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ഒ​രു മാ​സ്സ് ആ​ക്ഷ​ൻ കോ​മ​ഡി എ​ന്‍റ​ർ​ടെ​യ്ന്‍​മെ​ന്‍റ് ചി​ത്ര​മാ​യി​രി​ക്കും ഒ​രു​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

മി​ഥു​ൻ മാ​നു​വ​ൽ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന ചി​ത്രം വൈ​ശാ​ഖ് സം​വി​ധാ​നം ചെ​യ്യു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ചി​ത്ര​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​ൻ ത​ന്നെ​യു​ണ്ടാ​കു​മെ​ന്നാ​ണ് വാ​ർ​ത്ത. ഈ ​വ​ർ​ഷം ത​ന്നെ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും.

പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​യ ഖ​ലീ​ഫ എ​ന്ന ചി​ത്രം വൈ​ശാ​ഖ് നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എം​പു​രാ​ൻ സി​നി​മ​യു​ടെ തി​ര​ക്കു​ക​ളി​ലേ​ക്ക് പൃ​ഥ്വി ക​ട​ന്ന​തി​നാ​ൽ ഖ​ലീ​ഫ അ​ടു​ത്ത വ​ർ​ഷ​മാ​കും ആ​രം​ഭി​ക്കു​ക.

ആ​ട് സീ​രീ​സ്, അ​ഞ്ചാം പാ​തി​രാ തു​ട​ങ്ങി​യ സി​നി​മ​ക​ൾ കൊ​ണ്ട് പ്രേ​ക്ഷ​ക​രു​ടെ ഇ​ട​യി​ൽ ശ്ര​ദ്ധ​നേ​ടി​യ സം​വി​ധാ​യ​ക​നാ​ണ് മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സ്.

ജ​യ​സൂ​ര്യ​യു​ടെ ട​ർ​ബോ പീ​റ്റ​ർ, ആ​ട് മൂ​ന്നാം ഭാ​ഗം, ആ​റാം പാ​തി​രാ തു​ട​ങ്ങി​യ സി​നി​മ​ക​ളാ​ണ് മി​ഥു​ന്‍റെ സം​വി​ധാ​ന​ത്തി​ൽ പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ. മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യ മോ​ൺ​സ്റ്റ​ർ ആ​ണ് വൈ​ശാ​ഖ് സം​വി​ധാ​നം ചെ​യ്ത് പു​റ​ത്തി​റ​ങ്ങി​യ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ചി​ത്രം.