+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ശു​പ​ത്രി​വാ​സം ക​ഴി​ഞ്ഞു; പു​തി​യ ചി​ത്ര​ത്തി​ൽ ജോ​യി​ൻ ചെ​യ്തു: കോ​ട്ട​യം ന​സീ​ർ

ആ​ശു​പ​ത്രി​വാ​സം ക​ഴി​ഞ്ഞ് സി​നി​മാ തി​ര​ക്കു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി ന​ട​ൻ കോ​ട്ട​യം ന​സീ​ര്‍. ന​ട​ൻ ത​ന്നെ​യാ​ണ് തി​രി​കെ സി​നി​മ​യി​ൽ ജോ​യി​ൻ ചെ​യ്ത വി​വ​രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ഡ​ടെ പ
ആ​ശു​പ​ത്രി​വാ​സം ക​ഴി​ഞ്ഞു; പു​തി​യ ചി​ത്ര​ത്തി​ൽ ജോ​യി​ൻ ചെ​യ്തു: കോ​ട്ട​യം ന​സീ​ർ

ആ​ശു​പ​ത്രി​വാ​സം ക​ഴി​ഞ്ഞ് സി​നി​മാ തി​ര​ക്കു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി ന​ട​ൻ കോ​ട്ട​യം ന​സീ​ര്‍. ന​ട​ൻ ത​ന്നെ​യാ​ണ് തി​രി​കെ സി​നി​മ​യി​ൽ ജോ​യി​ൻ ചെ​യ്ത വി​വ​രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ഡ​ടെ പ​ങ്കു​വ​ച്ച​ത്. ക​ഴി​ഞ്ഞാ​ഴ്ച​യാ​യി​രു​ന്നു നെ‍​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് കോ​ട്ട​യം ന​സീ​റി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് ആ​ന്‍​ജി​യോ​ഗ്രാം പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കി​യ താ​ര​ത്തി​ന് ആ​ന്‍​ജി​യോ​പ്ലാ​സ്റ്റി ചെ​യ്തി​രു​ന്നു.

ആ​ശു​പ​ത്രി​വാ​സം ക​ഴി​ഞ്ഞ് ഇ​ന്ന് പു​തി​യ സി​നി​മ​യി​ല്‍ ജോ​യി​ന്‍ ചെ​യ്തു…​എ​ന്നെ ചി​കി​ല്‍​സി​ച്ച കാ​രി​ത്താ​സ് ഹോ​സ്പി​റ്റ​ലി​ലെ ഡോ​ക്ട​ര്‍​മാ​ര്‍​ക്കും… പ​രി​ച​രി​ച്ച ന​ഴ്സു​മാ​ര്‍​ക്കും എ​ന്‍റെ അ​സു​ഖ വി​വ​രം ഫോ​ണി​ല്‍ വി​ളി​ച്ചു അ​ന്വേ​ഷി​ക്കു​ക​യും….. വ​ന്നു കാ​ണു​ക​യും… എ​നി​ക്ക് വേ​ണ്ടി പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്ത എ​ല്ലാ​വ​ര്‍​ക്കും എ​ന്‍റെ ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി. കോ​ട്ട​യം ന​സീ​ർ പ​റ​ഞ്ഞു.