+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വർഗീസ് കയ്യാലപറന്പിലിന്‍റെ സംസ്കാരം കൊളോണിൽ മേയ് രണ്ടിന്

കൊളോണ്‍: കൊളോണിൽ നിര്യാതനായ ചങ്ങനാശേരി സ്വദേശി കയ്യാലപ്പറന്പിൽ വർഗീസിന്‍റെ (തങ്കച്ചൻ 69) സംസ്കാരം മേയ് രണ്ടിന് (ചൊവ്വ) 10ന് കൊളോണ്‍ മേർഹൈമിലെ സെന്‍റ് ഗിരിയോണ്‍ ദേവാലയത്തിൽ (VONELTZPLATZ 4,
വർഗീസ് കയ്യാലപറന്പിലിന്‍റെ സംസ്കാരം കൊളോണിൽ മേയ് രണ്ടിന്
കൊളോണ്‍: കൊളോണിൽ നിര്യാതനായ ചങ്ങനാശേരി സ്വദേശി കയ്യാലപ്പറന്പിൽ വർഗീസിന്‍റെ (തങ്കച്ചൻ- 69) സംസ്കാരം മേയ് രണ്ടിന് (ചൊവ്വ) 10ന് കൊളോണ്‍ മേർഹൈമിലെ സെന്‍റ് ഗിരിയോണ്‍ ദേവാലയത്തിൽ (VON-ELTZ-PLATZ 4, 51109 KOELN) ദിവ്യബലിയോടുകൂടി ആരംഭിച്ച് മേർഹൈം, കാൽക്കർ സെമിത്തേരിയിൽ. (MERHEIM KALKER FRIEDHOF, KRATZWEG 1, 51109 KOELN)

ഭാര്യ: സെലിനാമ്മ. മകൻ: ടിസൻ.