+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ടു​ജീ​വി​തം തു​ട​ങ്ങി​യ​ത് ഇ​ങ്ങ​നെ; 2018ലെ ​പൂ​ജ വീ​ഡി​യോ പ​ങ്കു​വ​ച്ച് ബ്ല​സി

ആ​ടു​ജീ​വി​തം എ​ന്ന നോ​വ​ൽ സി​നി​മ​യാ​ക്കാ​നു​ണ്ടാ​യ കാ​ര​ണ​ങ്ങ​ളും സാ​ഹ​ച​ര്യ​വും ഓ​ർ​ത്തെ​ടു​ത്ത് സം​വി​ധാ​യ​ക​ൻ ബ്ലെ​സി. 2018 മാ​ർ​ച്ച് ഒ​ന്നി​ന് ന​ട​ത്തി​യ ചി​ത്ര​ത്തി​ന്‍റെ പൂ​ജ വീ​ഡി​യോ​യും ബ്ല​
ആ​ടു​ജീ​വി​തം തു​ട​ങ്ങി​യ​ത് ഇ​ങ്ങ​നെ; 2018ലെ ​പൂ​ജ വീ​ഡി​യോ പ​ങ്കു​വ​ച്ച് ബ്ല​സി

ആ​ടു​ജീ​വി​തം എ​ന്ന നോ​വ​ൽ സി​നി​മ​യാ​ക്കാ​നു​ണ്ടാ​യ കാ​ര​ണ​ങ്ങ​ളും സാ​ഹ​ച​ര്യ​വും ഓ​ർ​ത്തെ​ടു​ത്ത് സം​വി​ധാ​യ​ക​ൻ ബ്ലെ​സി. 2018 മാ​ർ​ച്ച് ഒ​ന്നി​ന് ന​ട​ത്തി​യ ചി​ത്ര​ത്തി​ന്‍റെ പൂ​ജ വീ​ഡി​യോ​യും ബ്ല​സി പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. 2018ൽ ​തു​ട​ങ്ങി​യ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് നാ​ലു വ​ർ​ഷ​ത്തി​ന് ശേ​ഷം 2022 ജൂ​ലൈ​യി​ലാ​ണ് പൂ​ർ​ത്തി​യാ​യ​ത്.



നോ​വ​ലി​ന്‍റെ സൃ​ഷ്ടാ​വ് ബെ​ന്യാ​മി​നും വീ​ഡി​യോ​യി​ൽ സം​സാ​രി​ക്കു​ന്നു​ണ്ട്. ഗ​ൾ​ഫി​ൽ ജോ​ലി ചെ​യ്തി​രു​ന്ന സ​മ​യ​ത്താ​ണ് ത​നി​ക്ക് സം​വി​ധാ​യ​ക​ൻ ബ്ലെ​സി​യു​ടെ വി​ളി വ​രു​ന്ന​തെ​ന്ന് ബെ​ന്യാ​മി​ൻ പ​റ​ഞ്ഞു. ആ​ടു​ജീ​വി​തം വാ​യി​ച്ച സ​ന്തോ​ഷ​ത്തി​ലാ​യി​രു​ന്നു ആ ​വി​ളി.

അ​തി​നു​ശേ​ഷം നോ​വ​ൽ സി​നി​മ​യാ​ക്കാ​നു​ള്ള താ​ത്പ​ര്യം അ​ദ്ദേ​ഹം പ്ര​ക​ടി​പ്പി​ച്ചെ​ന്നും അ​തി​ന് മു​മ്പും പ​ല സം​വി​ധാ​യ​ക​രും ആ​ടു​ജീ​വി​തം സി​നി​മ​യാ​ക്കു​ന്ന​തി​നേ​ക്കു​റി​ച്ച് ത​ന്നോ​ട് ആ​ലോ​ചി​ച്ചി​രു​ന്നെ​ങ്കി​ലും ബ്ലെ​സി സാ​റി​ന്‍റെ സ​മീ​പ​നം കൂ​ടു​ത​ൽ ആ​ഴ​ത്തി​ലും ഇ​ഷ്ട​ത്തോ​ടും​കൂ​ടി​യാ​ണെ​ന്ന് മ​ന​സി​ലാ​യെ​ന്നും ബെ​ന്യാ​മി​ൻ പ​റ​ഞ്ഞു.

പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ൽ അ​മ​ല പോ​ളാ​ണ് നാ​യി​ക. ശോ​ഭാ മോ​ഹ​നും ചി​ത്ര​ത്തി​ലു​ണ്ട്. എ.​ആ​ര്‍. റ​ഹ്‌​മാ​നാ​ണ് ചി​ത്ര​ത്തി​ന് സം​ഗീ​തം നി​ര്‍​വ​ഹി​ക്കു​ന്ന​ത്. കെ.​എ​സ്. സു​നി​ലാ​ണ് ഛായാ​ഗ്രാ​ഹ​ക​ന്‍.