ബംഗളൂരു: കർണാടക മുഖ്യമന്ത്രി എസ്. സിദ്ധരാമയ്യ ഹെലികോപ്റ്റർ അപകടത്തിൽ നിന്നും തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ശ്രാവണബെലഗൊളയിലേക്ക് പുറപ്പെടുന്നതിനിടെ ഇവർ സഞ്ചരിച്ച ഹെലികോപ്റ്ററിൽ പക്ഷി ഇടിക്കുകയായിരുന്നു. ഇതേത്തുടർന്നു ഹെലികോപ്റ്റർ അടിയന്തര ലാൻഡിംഗിന് നടത്തി.
പക്ഷി ഇടിച്ചെങ്കിലും ഹെലികോപ്റ്ററിന് തകരാറൊന്നും സംഭവിച്ചിട്ടില്ല.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഹെലികോപ്റ്റർ അപകടത്തിൽ നിന്നു രക്ഷപ്പെട്ടു
02:42 PM Apr 24, 2017 | Deepika.com