+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂ​ന്ന് വ​ർ​ഷ​ത്തി​ന് ശേ​ഷം അ​നു​ഷ്ക ഷെ​ട്ടി​യു​ടെ തി​രി​ച്ചു​വ​ര​വ്

തെ​ന്നി​ന്ത്യ​ൻ ആ​രാ​ധ​ക​രു​ടെ പ്രി​യ​പ്പെ​ട്ട ന​ടി​യാ​ണ് അ​നു​ഷ്ക ഷെ​ട്ടി. ഏ​റെ കാ​ല​മാ​യി സി​നി​മ​യി​ൽ നി​ന്നും മാ​റി നി​ന്ന ന​ടി വ​ൻ തി​രി​ച്ചു​വ​ര​വി​നൊ​രു​ങ്ങു​ക​യാ​ണ്. മി​സ് ഷെ​ട്ടി മി​സ്റ്റ​ര്
മൂ​ന്ന് വ​ർ​ഷ​ത്തി​ന് ശേ​ഷം അ​നു​ഷ്ക ഷെ​ട്ടി​യു​ടെ തി​രി​ച്ചു​വ​ര​വ്

തെ​ന്നി​ന്ത്യ​ൻ ആ​രാ​ധ​ക​രു​ടെ പ്രി​യ​പ്പെ​ട്ട ന​ടി​യാ​ണ് അ​നു​ഷ്ക ഷെ​ട്ടി. ഏ​റെ കാ​ല​മാ​യി സി​നി​മ​യി​ൽ നി​ന്നും മാ​റി നി​ന്ന ന​ടി വ​ൻ തി​രി​ച്ചു​വ​ര​വി​നൊ​രു​ങ്ങു​ക​യാ​ണ്. മി​സ് ഷെ​ട്ടി മി​സ്റ്റ​ര്‍ പൊ​ളി​ഷെ​ട്ടി എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​നു​ഷ്‍​ക ഷെ​ട്ടി നാ​യി​ക​യാ​യി തി​രി​ച്ചെ​ത്തു​ന്ന​ത്. ന​വീ​ൻ പൊ​ളി​ഷെ​ട്ടി​യാ​ണ് നാ​യ​ക​നാ​കു​ന്ന ചി​ത്രം മ​ഹേ​ഷ് ബാ​ബു പി. ​സം​വി​ധാ​നം ചെ​യ്യു​ന്നു. ഷെ​ഫി​ന്‍റെ വേ​ഷ​ത്തി​ലാ​ണ് അ​നു​ഷ്ക ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്.

2020ൽ ​റി​ലീ​സ് ചെ​യ്ത നി​ശ​ബ്ദം എ​ന്ന ചി​ത്ര​മാ​ണ് ഏ​റ്റ​വും ഒ​ടു​വി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ അ​നു​ഷ്ക ഷെ​ട്ടി ചി​ത്രം. പി​ന്നീ​ട് മൂ​ന്ന് വ​ർ​ഷ​ത്തോ​ളം ന​ടി അ​ഭി​ന​യ​ത്തി​ൽ നി​ന്നും വി​ട്ടു നി​ന്നു.

2005ൽ ​സൂ​പ്പ​ര്‍ എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​നു​ഷ്ക അ​ഭി​ന​യ രം​ഗ​ത്തെ​ത്തു​ന്ന​ത്. ബാ​ഹു​ബ​ലി​യെ വേ​ഷം അ​നു​ഷ്ക​യെ ശ്ര​ദ്ധേ​യ​മാ​ക്കി. 41 കാ​രി​യാ​യ അ​നു​ഷ്ക​യു​ടെ ഏ​റ്റ​വും പു​തി​യ ചി​ത്ര​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ.