+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫു​ഡ് ഡെ​ലി​വ​റി ജീ​വ​ന​ക്കാ​രു​ടെ ക​ഥ പ​റ​യു​ന്ന സ്വി​ഗാ​റ്റോ; ട്രെ​യി​ല​ർ

പ്ര​ശ​സ്ത ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​ൻ ക​പി​ൽ ശ​ർ​മ​യെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​ക്കി ന​ന്ദി​ത ദാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന സ്വി​ഗാ​റ്റോ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി.

ഷ​ഹാ​ന ഗോ​സ്വാ​മി​യാ​ണ് നാ​യി​ക. ഓ​ൺ​ലൈ​ൻ ഫു​ഡ് ഡെ​ലി​വ​റി ആ​പ് ആ​യ സ്വി​ഗാ​റ്റോ​യി​ലെ തൊ​ഴി​ലാ​ളി​യാ​യാ​ണ് ക​പി​ൽ ശ​ർ​മ ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. ഗു​ൽ പം​ഗ്, സ​യാ​നി ഗു​പ്ത എ​ന്നി​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ. ചി​ത്രം മാ​ർ​ച്ച് 17ന് ​റി​ലീ​സ് ചെ​യ്യും.