+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ലാ​ഭ​വ​ൻ ഷാ​ജോ​ണി​ന്‍റെ നാ​യ​ക​വേ​ഷം; സി​ഐ​ഡി രാ​മ​ച​ന്ദ്ര​ൻ റി​ട്ട. എ​സ്ഐ ഒ​രു​ങ്ങു​ന്നു

ക​ലാ​ഭ​വ​ൻ ഷാ​ജോ​ണി​നെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി ഒ​രു​ക്കു​ന്ന പു​തി​യ ചി​ത്ര​മാ​ണ് സി​ഐ​ഡി രാ​മ​ച​ന്ദ്ര​ൻ റി​ട്ട. എ​സ്ഐ. സ​നൂ​പ് സ​ത്യ​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഇ​ൻ​വ​സ്റ്റി​ഗ
ക​ലാ​ഭ​വ​ൻ ഷാ​ജോ​ണി​ന്‍റെ നാ​യ​ക​വേ​ഷം; സി​ഐ​ഡി രാ​മ​ച​ന്ദ്ര​ൻ റി​ട്ട. എ​സ്ഐ ഒ​രു​ങ്ങു​ന്നു

ക​ലാ​ഭ​വ​ൻ ഷാ​ജോ​ണി​നെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി ഒ​രു​ക്കു​ന്ന പു​തി​യ ചി​ത്ര​മാ​ണ് സി​ഐ​ഡി രാ​മ​ച​ന്ദ്ര​ൻ റി​ട്ട. എ​സ്ഐ. സ​നൂ​പ് സ​ത്യ​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ഇ​ൻ​വ​സ്റ്റി​ഗേ​റ്റീ​വ് ത്രി​ല്ല​റാ​യി​ട്ടാ​ണ് ചി​ത്രം ഒ​രു​ക്കു​ന്ന​ത്. സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ച്ച ക്രൈം​ബ്രാ​ഞ്ച് എ​സ്ഐ രാ​മ​ച​ന്ദ്ര​ൻ ഏ​റ്റെ​ടു​ക്കു​ന്ന ഒ​രു കേ​സാ​ണ് ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം. ബൈ​ജു സ​ന്തോ​ഷ്, സു​ധീ​ർ ക​ര​മ​ന, അ​നു മോ​ൾ, ഇ​ന്ദ്ര​ൻ​സ്, പ്രേം ​കു​മാ​ർ,തു​ള​സീ​ദാ​സ്, വി.​കെ. ബൈ​ജു, ബാ​ലാ​ജി ശ​ർ​മ, മ​നു​രാ​ജ് ബാ​ദു​ഷാ എ​ന്നി​വ​രും പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്.

സ​നൂ​പ് സ​ത്യ​ൻ, അ​നീ​ഷ്, വി.​ശി​വ​ദാ​സ് എ​ന്നി​വ​രു​ടേ​താ​ണ് തി​ര​ക്ക​ഥ. ഗാ​ന​ങ്ങ​ൾ. - ദീ​പ​ക് ച​ന്ദ്ര​ൻ. സം​ഗീ​തം - അ​നു ബി.​നാ​യ​ർ.ഛാ​യാ​ഗ്ര​ഹ​ണം - ജോ ​ക്രി​സ്റ്റോ സേ​വ്യ​ർ. എ​ഡി​റ്റിം​ഗ് - വി​ഷ്ണു വി​ശാ​ഖ്.