+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രി​യ​ദ​ർ​ശ​ന്‍റെ കൊ​റോ​ണ പേ​പ്പേ​ഴ്സ്; ടൈ​റ്റി​ൽ ലു​ക്ക്

ഷെ​യ്ന്‍ നി​ഗം, ഷൈ​ന്‍ ടോം ​ചാ​ക്കോ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി പ്രി​യ​ദ​ര്‍​ശ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്രം കൊ​റോ​ണ പേ​പ്പേ​ഴ്സി​ന്‍റെ ടൈ​റ്റി​ല്‍ ലു​ക്ക് പു​റ​ത്തി​റ​ങ
പ്രി​യ​ദ​ർ​ശ​ന്‍റെ കൊ​റോ​ണ പേ​പ്പേ​ഴ്സ്; ടൈ​റ്റി​ൽ ലു​ക്ക്

ഷെ​യ്ന്‍ നി​ഗം, ഷൈ​ന്‍ ടോം ​ചാ​ക്കോ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി പ്രി​യ​ദ​ര്‍​ശ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്രം കൊ​റോ​ണ പേ​പ്പേ​ഴ്സി​ന്‍റെ ടൈ​റ്റി​ല്‍ ലു​ക്ക് പു​റ​ത്തി​റ​ങ്ങി. ശ്രീ​ഗ​ണേ​ഷാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ എ​ഴു​തി​യി​രി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ​യൊ​രു​ക്കി​യി​ക്കു​ന്ന​തും ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​തും പ്രി​യ​ദ​ര്‍​ശ​ന്‍ ത​ന്നെ​യാ​ണ്. ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് ചി​ത്രം വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന​ത്. ന്നാ ​താ​ന്‍ കേ​സ് കൊ​ട് എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ഗാ​യ​ത്രി ശ​ങ്ക​ര്‍ നാ​യി​ക​യാ​യി എ​ത്തു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യും ചി​ത്ര​ത്തി​നു​ണ്ട്.

സി​ദ്ധി​ഖ്, സ​ന്ധ്യ ഷെ​ട്ടി, പി.​പി. കു​ഞ്ഞി​കൃ​ഷ്ണ​ന്‍, മ​ണി​യ​ന്‍ പി​ള്ള രാ​ജു, ജീ​ൻ പോ​ൾ ലാ​ൽ, ശ്രീ ​ധ​ന്യ, വി​ജി​ലേ​ഷ്, മേ​ന​ക സു​രേ​ഷ് കു​മാ​ര്‍, ബി​ജു പാ​പ്പ​ന്‍, ശ്രീ​കാ​ന്ത് മു​ര​ളി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ദി​വാ​ക​ര്‍ എ​സ്. മ​ണി ഛായാ​ഗ്രാ​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റിം​ഗ് എം.​എ​സ്. അ​യ്യ​പ്പ​ന്‍ നാ​യ​ര്‍ ആ​ണ്. മ​ര​ക്കാ​ർ: അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹ​ത്തി​നു ശേ​ഷം പ്രി​യ​ദ​ർ​ശ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.