+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബോൾട്ടണ്‍ മലയാളി ഹിന്ദു കമ്യൂണിറ്റി വിഷു ആഘോഷിച്ചു

ബോൾട്ടണ്‍: ബോൾട്ടണ്‍ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ വിഷു 2017 ആഘോഷങ്ങൾ കേരളീയ തനിമയിൽ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. ബിഎംഎച്ച്സി കുടുംബാംഗങ്ങൾ ഒരുക്കിയ വിഷുക്കണി ശ്രദ്ധേയമായി. രഞ്ജിത്ത് ഗണേഷ
ബോൾട്ടണ്‍ മലയാളി ഹിന്ദു കമ്യൂണിറ്റി വിഷു ആഘോഷിച്ചു
ബോൾട്ടണ്‍: ബോൾട്ടണ്‍ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ വിഷു 2017 ആഘോഷങ്ങൾ കേരളീയ തനിമയിൽ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു.

ബിഎംഎച്ച്സി കുടുംബാംഗങ്ങൾ ഒരുക്കിയ വിഷുക്കണി ശ്രദ്ധേയമായി. രഞ്ജിത്ത് ഗണേഷ് ആലപിച്ച ഭക്തിഗാനത്തോടു കൂടി കലാപരിപാടികൾക്ക് തുടക്കമായി. ഡോ.അജയകുമാർ വിഷു സന്ദേശം നല്കി. വിഷുക്കൈനീട്ടം വിതരണം ചെയ്തു. തുടർന്നു സദ്യ നടത്തി. അങ്കിതിന്‍റെ നന്ദി പ്രസംഗത്തോടെ പരിപാടികൾ സമാപിച്ചു.

റിപ്പോർട്ട്: അലക്സ് വർഗീസ്