+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂ​ന്നു സം​വി​ധാ​യ​ക​ർ ഒ​ന്നി​ക്കു​ന്ന നി​ഗൂ​ഢം; ചി​ത്രീ​ക​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി

ന​വ​ഗ​ത​രാ​യ മൂ​ന്ന് സം​വി​ധാ​യ​ക​ർ ഒ​രു​ക്കു​ന്ന നി​ഗൂ​ഢം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​രം​ഭി​ച്ചു.​ന​വാ​ഗ​ത​രാ​യ അ​ജേ​ഷ് ആ​ന്‍റ​ണി, അ​നീ​ഷ്. ബി.​ജെ. ബെ​പ്സ​ൺ നോ​ർ ബ​ൽ
മൂ​ന്നു സം​വി​ധാ​യ​ക​ർ ഒ​ന്നി​ക്കു​ന്ന നി​ഗൂ​ഢം; ചി​ത്രീ​ക​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി

ന​വ​ഗ​ത​രാ​യ മൂ​ന്ന് സം​വി​ധാ​യ​ക​ർ ഒ​രു​ക്കു​ന്ന നി​ഗൂ​ഢം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​രം​ഭി​ച്ചു.​ന​വാ​ഗ​ത​രാ​യ അ​ജേ​ഷ് ആ​ന്‍റ​ണി, അ​നീ​ഷ്. ബി.​ജെ. ബെ​പ്സ​ൺ നോ​ർ ബ​ൽ എ​ന്നി​വ​രാ​ണ് ഈ ​ചി​ത്രം തി​ര​ക്ക​ഥ ര​ചി​ച്ച സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ജി ​ആ​ൻ​ഡ് ജി ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ അ​ജേ​ഷ് എ​സ്.​കെ യാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. പ്ര​ത്യേ​ക ല​ഷ്യ​ത്തോ​ടെ പ്ര​ശ​സ്ത ചി​ത്ര​കാ​ര​നാ​യ ശ​ങ്ക​ർ ന​ട​ത്തു​ന്ന ഒ​രു യാ​ത്ര​യും അ​തി​ലൂ​ടെ തി​രി​ച്ച​റി​യു​ന്ന നി​ഗൂ​ഢ​ത​ക​ളു​മാ​ണ് ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്.

അ​നൂ​പ് മേ​നോ​ൻ, ഗൗ​ത​മി നാ​യ​ർ, ഇ​ന്ദ്ര​ൻ​സ്, റോ​സ്‌​ലി​ൻ ജോ​ളി, സെ​ന്തി​ൽ കൃ​ഷ്ണ, ബേ​ബി സ്വ​ര അ​രു​ൺ, അ​രി​സ്റ്റോ സു​രേ​ഷ്, ശി​വ​കാ​മി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. ഗാ​ന​ങ്ങ​ൾ - കൃ​ഷ്ണ​ച​ന്ദ്ര​ൻ. സം​ഗീ​തം - റോ​ണി റാ​ഫേ​ൽ. പ്ര​ദീ​പ് നാ​യ​രാ​ണ് ഛായാ​ഗ്രാ​ഹ​ക​ൻ. എ​ഡി​റ്റിം​ഗ് - സോ​ബി​ൻ സോ​മ​ൻ.