+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോ​ഹ​ൻ​ലാ​ലി​ന്‍റെ എ​ലോ​ൺ ഒ​ടി​ടി​യി​ൽ; മാ​ർ​ച്ച് മൂ​ന്നി​ന് സ്ട്രീ​മിം​ഗ് തു​ട​ങ്ങും

മോ​ഹ​ൻ​ലാ​ലി​നെ നാ‌​യ​ക​നാ​ക്കി ഷാ​ജി കൈ​ലാ​സ് ഒ​രു​ക്കി​യ എ​ലോ​ൺ ഒ​ടി​ടി​യി​ൽ റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ചി​ത്രം മാ​ർ​ച്ച് മൂ​ന്നി​ന് ഒ​ടി​ടി​യി​ൽ സ്ട്രീം ​ചെ​യ്യും. ഡി​സ്നി പ്ല​സ് ഹോ​ട്സ്റ്റാ​റി​ലൂ​
മോ​ഹ​ൻ​ലാ​ലി​ന്‍റെ എ​ലോ​ൺ ഒ​ടി​ടി​യി​ൽ; മാ​ർ​ച്ച് മൂ​ന്നി​ന് സ്ട്രീ​മിം​ഗ് തു​ട​ങ്ങും

മോ​ഹ​ൻ​ലാ​ലി​നെ നാ‌​യ​ക​നാ​ക്കി ഷാ​ജി കൈ​ലാ​സ് ഒ​രു​ക്കി​യ എ​ലോ​ൺ ഒ​ടി​ടി​യി​ൽ റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ചി​ത്രം മാ​ർ​ച്ച് മൂ​ന്നി​ന് ഒ​ടി​ടി​യി​ൽ സ്ട്രീം ​ചെ​യ്യും. ഡി​സ്നി പ്ല​സ് ഹോ​ട്സ്റ്റാ​റി​ലൂ​ടെ ആ​ണ് ചി​ത്ര​ത്തി​ന്‍റെ സ്ട്രീ​മിം​ഗ്.

ജ​നു​വ​രി 26നാ​ണ് എ​ലോ​ണ്‍ തി​യ​റ്റ​റു​ക​ളി​ല്‍ എ​ത്തി​യ​ത്. 2023ലെ ​മോ​ഹ​ൻ​ലാ​ലി​ന്‍റെ ആ​ദ്യ റി​ലീ​സാ​യ ചി​ത്ര​ത്തി​ന് കാ​ര്യ​മാ​യ വി​ജ​യം നേ​ടാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. രാ​ജേ​ഷ് ജ​യ​രാ​മ​നാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ.



അ​ഭി​ന​ന്ദ​ന്‍ രാ​മാ​നു​ജം ആ​ണ് എ​ലോ​ണി​ന്‍റെ ഛായാ​ഗ്ര​ഹ​ണം. എ​ഡി​റ്റിം​ഗ് ഡോ​ണ്‍ മാ​ക്സ്. ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം.