+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ര​ണ്ട് പ​ടം കൂ​ടി ക​ഴി​ഞ്ഞാ​ൽ ഫീ​ൽ​ഡ് ഔ​ട്ടാ​ണ്; ക​മ​ന്‍റി​ട്ട​യാ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കി സ്വാ​സി​ക

ന​ടി സ്വാ​സി​ക വി​ജ​യ ഒ​രു ക​മ​ന്‍റി​ന് ന​ൽ​കി​യി​രി​ക്കു​ന്ന മ​റു​പ​ടി​യാ​ണ് ശ്രേ​ദ്ധ​യ​മാ​യി​രി​ക്കു​ന്ന​ത്. ക​ള​രി​പ്പ​യ​റ്റ് അ​ഭ്യ​സി​ക്കു​ന്ന ഒ​രു വീ​ഡി​യോ താ​രം പ​ങ്കു​വ​ച്ചി​രു​ന്നു. ഇ​തി​ന് താ
ര​ണ്ട് പ​ടം കൂ​ടി ക​ഴി​ഞ്ഞാ​ൽ ഫീ​ൽ​ഡ് ഔ​ട്ടാ​ണ്; ക​മ​ന്‍റി​ട്ട​യാ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കി സ്വാ​സി​ക

ന​ടി സ്വാ​സി​ക വി​ജ​യ ഒ​രു ക​മ​ന്‍റി​ന് ന​ൽ​കി​യി​രി​ക്കു​ന്ന മ​റു​പ​ടി​യാ​ണ് ശ്രേ​ദ്ധ​യ​മാ​യി​രി​ക്കു​ന്ന​ത്. ക​ള​രി​പ്പ​യ​റ്റ് അ​ഭ്യ​സി​ക്കു​ന്ന ഒ​രു വീ​ഡി​യോ താ​രം പ​ങ്കു​വ​ച്ചി​രു​ന്നു. ഇ​തി​ന് താ​ഴെ​യാ​ണ് ഒ​രാ​ൾ ക​മ​ന്‍റു​മാ​യി എ​ത്തി​യ​ത്.

“ഇ​നി ര​ണ്ട് പ​ട​വും കൂ​ടി ക​ഴി​ഞ്ഞാ​ൽ ഫീ​ൽ​ഡ് ഔ​ട്ട് ആ​ണ് . കൂ​ടു​ത​ൽ അ​ഭ്യാ​സം ഒ​ന്നും വേ​ണ്ട, പി​ന്നെ വീ​ട്ടി​ൽ ത​ന്നെ അ​ട​ങ്ങി ഇ​രി​ക്കാം..”, എ​ന്നാ​യി​രു​ന്നു ക​മ​ന്‍റ്. വീ​ട്ടി​ൽ ഇ​രി​ക്കു​മ്പോ​ൾ ടൈം ​പാ​സി​ന് വേ​ണ്ടി​യാ​ണ് പ​ഠി​ക്കു​ന്ന​ത്.. എ​ന്തി​നെ​യും നേ​രി​ടാ​ൻ ഞാ​ൻ ത​യ്യാ​റാ​ണ് ”എ​ന്നാ​ണ് സ്വാ​സി​ക ന​ൽ​കി​യ മ​റു​പ​ടി.



സി​ദ്ധാ​ര്‍​ഥ് ഭ​ര​ത​ന്‍ സം​വി​ധാ​നം ചെ​യ്‍​ത ച​തു​രം ആ​ണ് സ്വാ​സി​ക​യു​ടേ​താ​യി ഏ​റ്റ​വും ഒ​ടു​വി​ൽ റി​ലീ​സ് ചെ​യ്ത​ത്. റോ​ഷ​ന്‍ മാ​ത്യു​വും സ്വാ​സി​ക വി​ജ​യി​യും അ​ല​ൻ​സി​യ​റും ആ​യി​രു​ന്നു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ൾ.