+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്യാം​പ​സും സ​ഖാ​വും പ്ര​ണ​യ​വും; ര​ജി​ഷ വി​ജ​യ​ന്‍റെ ല​വ്‍​ഫു​ള്ളി യു​വേ​ഴ്‍​സ് വേ​ദ; ട്രെ​യി​ല​ർ

ര​ജി​ഷ വി​ജ​യ​നെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി ഒ​രു​ക്കു​ന്ന ല​വ്‍​ഫു​ള്ളി യു​വേ​ഴ്‍​സ് വേ​ദ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ന​വാ​ഗ​ത​നാ​യ പ്ര​ഗേ​ഷ് സു​കു​മാ​ര​നാ​ണ് ചി​ത്രം സം​വി
ക്യാം​പ​സും സ​ഖാ​വും പ്ര​ണ​യ​വും; ര​ജി​ഷ വി​ജ​യ​ന്‍റെ ല​വ്‍​ഫു​ള്ളി യു​വേ​ഴ്‍​സ് വേ​ദ; ട്രെ​യി​ല​ർ

ര​ജി​ഷ വി​ജ​യ​നെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി ഒ​രു​ക്കു​ന്ന ല​വ്‍​ഫു​ള്ളി യു​വേ​ഴ്‍​സ് വേ​ദ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ന​വാ​ഗ​ത​നാ​യ പ്ര​ഗേ​ഷ് സു​കു​മാ​ര​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. വെ​ങ്കി​ടേ​ഷാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ.



ശ്രീ​നാ​ഥ് ഭാ​സി, അ​നി​ഘ സു​രേ​ന്ദ്ര​ൻ, ര​ഞ്ജി​ത് ശേ​ഖ​ർ, ച​ന്തു​നാ​ഥ്, അ​ർ​ജു​ൻ അ​ശോ​ക്, ഷാ​ജു ശ്രീ​ധ​ർ, ശ​ര​ത് അ​പ്പാ​നി, നി​ൽ​ജ കെ ​ബേ​ബി, ശ്രു​തി ജ​യ​ൻ തു​ട​ങ്ങി​യ​വ​ര്‍​ക്കൊ​പ്പം ത​മി​ഴ് സം​വി​ധാ​യ​ക​ന്‍ ഗൗ​തം വ​സു​ദേ​വ് മേ​നോ​നും ചി​ത്ര​ത്തി​ല്‍ ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ഛായാ​ഗ്ര​ഹ​ണം ടോ​ബി​ൻ തോ​മ​സ്. എ​ഡി​റ്റിം​ഗ് സോ​ബി​ൻ സോ​മ​ൻ. ആ​ർ ടു ​എ​ന്‍റ​ർ​ടൈ​യ്മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ രാ​ധാ​കൃ​ഷ​ണ​ൻ ക​ല്ലാ​യി​ൽ, റു​വി​ൻ വി​ശ്വം എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്.