+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദാ​ദാ സാ​ഹേ​ബ് ഫാ​ല്‍​ക്കെ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​രം നേ​ടി ദു​ല്‍​ഖ​ര്‍

ദാ​ദ സാ​ഹി​ബ് ഫാ​ല്‍​ക്കേ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര മേ​ള​യി​ല്‍ മി​ക​ച്ച വി​ല്ല​നു​ള്ള പു​ര​സ്‌​കാ​രം നേ​ടി ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍. ആ​ര്‍. ബാ​ല്‍​കി സം​വി​ധാ​നം ചെ​യ്ത ബോ​ളി​വു​ഡ് ചി​ത്രം ചു​പ്പ
ദാ​ദാ സാ​ഹേ​ബ് ഫാ​ല്‍​ക്കെ അ​ന്താ​രാ​ഷ്ട്ര  ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​രം നേ​ടി ദു​ല്‍​ഖ​ര്‍

ദാ​ദ സാ​ഹി​ബ് ഫാ​ല്‍​ക്കേ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര മേ​ള​യി​ല്‍ മി​ക​ച്ച വി​ല്ല​നു​ള്ള പു​ര​സ്‌​കാ​രം നേ​ടി ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍. ആ​ര്‍. ബാ​ല്‍​കി സം​വി​ധാ​നം ചെ​യ്ത ബോ​ളി​വു​ഡ് ചി​ത്രം ചു​പ്പി​ലെ പ്ര​ക​ട​ന​ത്തി​നാ​ണ് ദു​ല്‍​ഖ​റി​ന് പു​ര​സ്‌​കാ​രം ല​ഭി​ച്ച​ത്.

ഗം​ഗു​ഭാ​യ് ക​ത്യാ​വാ​ടി എ​ന്ന ചി​ത്ര​ത്തി​ലെ പ്ര​ക​ട​ന​ത്തി​ന് ആ​ലി​യ ഭ​ട്ട് മി​ക​ച്ച ന​ടി​യാ​യി. ബേ​ഡി​യ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ വ​രു​ണ്‍ ധ​വാ​ന്‍ മി​ക​ച്ച ന​ട​നാ​യി.



ആ​ര്‍. ബ​ല്‍​കി ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന ചു​പ്പ് സൈ​ക്കോ​ള​ജി​ക്ക​ല്‍ ത്രി​ല്ല​ര്‍ ചി​ത്ര​മാ​ണ്. സ​ണ്ണി ഡി​യോ​ള്‍ ആ​ണ് ചി​ത്ര​ത്തി​ലെ മ​റ്റൊ​രു പ്ര​ധാ​ന വേ​ഷം അ​വ​ത​രി​പ്പി​ച്ച​ത്. ദു​ല്‍​ഖ​റി​ന്‍റെ മൂ​ന്നാ​മ​ത്തെ ബോ​ളി​വു​ഡ് ചി​ത്ര​മാ​യി​രു​ന്നു ഇ​ത്.