+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോ. ​റോ​ബി​ൻ രാ​ധാ​കൃ​ഷ്ണ​ന്‍റെ വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞു; ചി​ത്ര​ങ്ങ​ൾ

ജ​ന​പ്രി​യ ഷോ​യി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ഡോ.​റോ​ബി​ൻ രാ​ധാ​കൃ​ഷ്ണ​ന്‍റെ വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞു. ഫാ​ഷ​ൻ ഡി​സൈ​ന​ർ ആ​ര​തി പൊ​ടി​യാ​ണ് വ​ധു. ഇ​രു​വ​രും ദീ​ർ​ഘ​നാ​ളാ​യി സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. ച
ഡോ. ​റോ​ബി​ൻ രാ​ധാ​കൃ​ഷ്ണ​ന്‍റെ വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞു; ചി​ത്ര​ങ്ങ​ൾ

ജ​ന​പ്രി​യ ഷോ​യി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ഡോ.​റോ​ബി​ൻ രാ​ധാ​കൃ​ഷ്ണ​ന്‍റെ വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞു. ഫാ​ഷ​ൻ ഡി​സൈ​ന​ർ ആ​ര​തി പൊ​ടി​യാ​ണ് വ​ധു. ഇ​രു​വ​രും ദീ​ർ​ഘ​നാ​ളാ​യി സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. ച​ട​ങ്ങി​ൽ ഇ​രു​വ​രു​ടെയും ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മ​ട​ക്കം നി​ര​വ​ധി​പേ​ർ പ​ങ്കെ​ടു​ത്തു.



പ​ർ​പ്പി​ൾ നി​റ​ത്തി​ലു​ള്ള വ​സ്ത്രം ധ​രി​ച്ചാ​ണ് ഇ​രു​വ​രും ച​ട​ങ്ങി​ലേ​ക്കെ​ത്തി​യ​ത്. സ്വ​ന്ത​മാ​യി ഡി​സൈ​ൻ ചെ​യ്ത ലെ​ഹ​ങ്ക ധ​രി​ച്ചാ​ണ് ആ​ര​തി ച​ട​ങ്ങി​നെ​ത്തി​യ​ത്. സോ​ഷ്യ​ൽ മീ​ഡി​യ ഏ​റെ കാ​ത്തി​രു​ന്ന വി​വാ​ഹ നി​ശ്ച​യ​മാ​ണ് ഇ​ന്ന് കൊ​ച്ചി​യി​ൽ ന​ട​ന്ന​ത്.





റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ​ക്ക് പ​രി​ചി​ത​മാ​യ റോ​ബി​ൻ ഒ​രു ഇ​ന്‍റ​ർ​വ്യൂ​വി​ൽ വ​ച്ചാ​ണ് ആ​ര​തി​യെ കാ​ണു​ന്ന​തും ത​മ്മി​ൽ ഇ​ഷ്ട​ത്തി​ലാ​കു​ന്ന​തും. ഇ​രു​വ​രു​ടെ​യും എ​ല്ലാ വി​ശേ​ഷ​ങ്ങ​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​യ്ക്കാ​റു​മു​ണ്ട്.