+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏ​കാ​ന്ത​ത​യു​ടെ അ​പാ​ര​തീ​രം; അ​ന​ശ്വ​ര ഗാ​നം പു​ന​രാ​വി​ഷ്ക​രി​ച്ച് "നീ​ല​വെ​ളി​ച്ചം'

എ​കാ​ന്ത​ത​യു​ടെ മ​ഹാ​തീ​രം എ​ന്ന ഗാ​നം പാ​ടാ​ത്ത മ​ല​യാ​ളി​ക​ൾ കു​റ​വാ​യി​രി​ക്കും. ഇ​പ്പോ​ൾ ആ​സ്വാ​ദ​ക​ ഹൃ​ദ​യം കീ​ഴ​ട​ക്കി മു​ന്നേ​റു​ക​യാ​ണ് പു​ന​രാ​വി​ഷ്ക​രി​ച്ച ഈ ​ഗാ​നം. ആ​ഷി​ക്ക് അ​ബു സം​വ
ഏ​കാ​ന്ത​ത​യു​ടെ അ​പാ​ര​തീ​രം; അ​ന​ശ്വ​ര ഗാ​നം പു​ന​രാ​വി​ഷ്ക​രി​ച്ച്

എ​കാ​ന്ത​ത​യു​ടെ മ​ഹാ​തീ​രം എ​ന്ന ഗാ​നം പാ​ടാ​ത്ത മ​ല​യാ​ളി​ക​ൾ കു​റ​വാ​യി​രി​ക്കും. ഇ​പ്പോ​ൾ ആ​സ്വാ​ദ​ക​ ഹൃ​ദ​യം കീ​ഴ​ട​ക്കി മു​ന്നേ​റു​ക​യാ​ണ് പു​ന​രാ​വി​ഷ്ക​രി​ച്ച ഈ ​ഗാ​നം.

ആ​ഷി​ക്ക് അ​ബു സം​വി​ധാ​നം ചെ​യ്യു​ന്ന നീ​ല​വെ​ളി​ച്ചം എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഈ ​ഗാ​ന​മു​ള്ള​ത്. 1964ൽ ​പു​റ​ത്തി​റ​ങ്ങി​യ ‘ഭാ​ർ​ഗ​വീ​നി​ല​യം’ എ​ന്ന ചി​ത്ര​ത്തി​ലെ ‘ഏ​കാ​ന്ത​ത​യു​ടെ മ​ഹാ​തീ​രം’ എ​ന്ന ഗാ​നം പു​ന​രാ​വി​ഷ്ക​രി​ച്ചി​രി​ക്കു​ക​യാ​ണ് ചി​ത്ര​ത്തി​ൽ.



ഭാ​സ്ക​ര​ൻ മാ​ഷി​ന്‍റെ വ​രി​ക​ൾ​ക്കു എം.​എ​സ്.​ബാ​ബു​രാ​ജ് ഈ​ണ​മൊ​രു​ക്കി​യ ഗാ​നം ക​മു​ക​റ പു​രു​ഷോ​ത്ത​മ​നാ​ണ് ഭാ​ര്‍​ഗ​വീ​നി​ല​യ​ത്തി​നു വേ​ണ്ടി ആ​ല​പി​ച്ച​ത്. നീ​ല​വെ​ളി​ച്ച​ത്തി​നു വേ​ണ്ടി ഷ​ഹ​ബാ​സ് അ​മ​നാ​ണ് ഹൃ​ദ്യ​മാ​യ ഈ ​ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്.

ടൊ​വീ​നോ​യു​ടെ അ​ഭി​ന​യ​വും എ​ടു​ത്തു പ​റ​യേ​ണ്ട​താ​ണ്. വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ ‘നീ​ല​വെ​ളി​ച്ചം’ എ​ന്ന ക​ഥ​യാ​ണ് അ​തേ പേ​രി​ൽ സി​നി​മ​യാ​ക്കു​ന്ന​ത്. റി​മ ക​ല്ലി​ങ്ക​ൽ നാ​യി​ക​യാ​യെ​ത്തു​ന്ന ചി​ത്ര​ത്തി​ൽ റോ​ഷ​ന്‍ മാ​ത്യു, ഷൈ​ന്‍ ടോം ​ചാ​ക്കോ എ​ന്നി​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ഒ.​പി.​എം സി​നി​മാ​സി​ന്‍റെ ബാ​ന​റി​ല്‍ ആ​ഷി​ക്ക് അ​ബു​വും റി​മ ക​ല്ലി​ങ്ക​ലും ചേ​ർ​ന്നാ​ണു ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.