+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രി​യ​ങ്ക ചോ​പ്ര​യു​ടെ ഹോ​ളി​വു​ഡ് ചി​ത്രം; ല​വ് എ​ഗെ​യ്ൻ ട്രെ​യി​ല​ർ

പ്രി​യ​ങ്ക ചോ​പ്ര​യു​ടെ ഹോ​ളി​വു​ഡ് ചി​ത്രം ല​വ് എ​ഗെ​യ്ൻ ട്രെ‌​യി​ല​ർ പു​റ​ത്തി​റ​ക്കി. പ്രി​യ​ങ്ക​യ്ക്കൊ​പ്പം സാം ​ഹ്യൂ​ഗ​നും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്രം ഒ​രു റൊ​മാ​ന്‍റി​ക് കോ​മ​ഡി ചി​
പ്രി​യ​ങ്ക ചോ​പ്ര​യു​ടെ ഹോ​ളി​വു​ഡ് ചി​ത്രം; ല​വ് എ​ഗെ​യ്ൻ ട്രെ​യി​ല​ർ

പ്രി​യ​ങ്ക ചോ​പ്ര​യു​ടെ ഹോ​ളി​വു​ഡ് ചി​ത്രം ല​വ് എ​ഗെ​യ്ൻ ട്രെ‌​യി​ല​ർ പു​റ​ത്തി​റ​ക്കി. പ്രി​യ​ങ്ക​യ്ക്കൊ​പ്പം സാം ​ഹ്യൂ​ഗ​നും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്രം ഒ​രു റൊ​മാ​ന്‍റി​ക് കോ​മ​ഡി ചി​ത്ര​മാ​ണ്.

മീ​ര എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് പ്രി​യ​ങ്ക അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പ്രി​യ​ങ്ക​യു​ടെ ഭ​ർ​ത്താ​വ് നി​ക് ജോ​നാ​സും ചി​ത്ര​ത്തി​ല്‍ ഒ​രു കാ​മി​യോ വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്.



ജിം ​സ്‌​ട്രോ​സ് തി​ര​ക്ക​ഥ​യും സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന ചി​ത്രം മെ​യ് 13ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. സെ​ലി​ന്‍ ഡി​യോ​ണ്‍, ലി​ഡി​യ വെ​സ്റ്റ്, റ​സ്സ​ല്‍ ടോ​വി, സോ​ഫി​യ ബാ​ര്‍​ക്ലേ, അ​മ​ന്‍​ഡ ബ്ലേ​ക്ക്, സീ​ലി​യ ഇ​മ്രി എ​ന്നി​വ​രാ​ണ് മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

സ്‌​ക്രീ​ന്‍ ജെം​സ്, ത​ണ്ട​ര്‍ റോ​ഡ് പി​ക്‌​ചേ​ഴ്‌​സ് എ​ന്നീ പ്രൊ​ഡ​ക്‌​ഷ​ന്‍ ക​മ്പ​നി​ക​ള്‍ ചേ​ര്‍​ന്ന് നി​ര്‍​മി​ക്കു​ന്ന ചി​ത്രം സോ​ണി പി​ക്‌​ചേ​ഴ്‌​സാ​ണ് വി​ത​ര​ണ​ത്തി​നെ​ടു​ത്തി​രി​ക്കു​ന്ന​ത്.