+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യാ​തൊ​രു ത​യ്യാ​റെ​ടു​പ്പു​ക​ളു​മി​ല്ലാ​തെ ശ്വേ​ത​ക്കൊ​പ്പം പാ​ടി ധ​നു​ഷ്; കൈ​യ​ടി​ച്ച് കാ​ണി​ക​ൾ

റി​ലീ​സി​നൊ​രു​ങ്ങു​ന്ന ധ​നു​ഷ് ചി​ത്രം വാ​ത്തി​യു​ടെ ഓ​ഡി​യോ ലോ​ഞ്ച് ച​ട​ങ്ങി​ൽ ഗാ​യി​ക ശ്വേ​ത മോ​ഹ​നൊ​പ്പം പാ​ട്ട് പാ​ടു​ന്ന ധ​നു​ഷി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. നൂ​റു​ക​ണ​ക്കി
യാ​തൊ​രു ത​യ്യാ​റെ​ടു​പ്പു​ക​ളു​മി​ല്ലാ​തെ ശ്വേ​ത​ക്കൊ​പ്പം പാ​ടി ധ​നു​ഷ്; കൈ​യ​ടി​ച്ച് കാ​ണി​ക​ൾ

റി​ലീ​സി​നൊ​രു​ങ്ങു​ന്ന ധ​നു​ഷ് ചി​ത്രം വാ​ത്തി​യു​ടെ ഓ​ഡി​യോ ലോ​ഞ്ച് ച​ട​ങ്ങി​ൽ ഗാ​യി​ക ശ്വേ​ത മോ​ഹ​നൊ​പ്പം പാ​ട്ട് പാ​ടു​ന്ന ധ​നു​ഷി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. നൂ​റു​ക​ണ​ക്കി​ന് പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ൽ ലൈ​വാ​യി​ട്ടാ​ണ് ധ​നു​ഷ് ചി​ത്ര​ത്തി​ലെ വാ ​വാ​ത്തി എ​ന്ന ഗാ​നം ശ്വേ​ത​ക്കൊ​പ്പം ആ​ല​പി​ച്ച​ത്.

വേ​ദി​യി​ലേ​ക്ക് ക​ട​ന്നു വ​ന്ന ജി.​വി. പ്ര​കാ​ശ് കു​മാ​റി​നും ശ്വേ​ത​ക്കു​മൊ​പ്പം യാ​തൊ​രു മ​ടി​യും കൂ​ടാ​തെ പെ​ട്ടെ​ന്ന് ത​ന്നെ താ​രം ഗാ​നം ഏ​റ്റു​പാ​ടി. ജി.​വി.​പ്ര​കാ​ശ് കു​മാ​റി​ന്‍റെ സം​ഗീ​ത​ത്തി​ൽ ശ്വേ​ത മോ​ഹ​നാ​ണ് വാ​ത്തി​യി​ൽ ഈ ​ഗാ​നം ആ​ല​പി​ച്ച​ത്.



പ്ര​ണ​യം തു​ളു​ന്പു​ന്ന ഈ ​ഗാ​നം ധ​നു​ഷി​നൊ​പ്പം കൂ​ടി കേ​ട്ട​പ്പോ​ൾ ആ​രാ​ധ​ക​ർ​ക്കും സ​ന്തോ​ഷം. ത​ന്നെ കാ​ണാ​നാ​യി എ​ത്തി​യ എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ​റ​യാ​നും താ​രം മ​ടി​ച്ചി​ല്ല. അ​വ​സാ​നം നി​ങ്ങ​ൾ​ക്കാ​യി ത​രാ​ൻ മ​റ്റൊ​ന്നു​മി​ല്ല എ​ന്നു പ​റ​ഞ്ഞ് മ​റ്റൊ​രു ഗാ​ന​വും ധ​നു​ഷ് മൂ​ളി.

ധ​നു​ഷും നി​ത്യ മേ​നോ​നും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി​യ‌ തി​രു​ച്ചി​ത്ര​ന്പ​ലം എ​ന്ന ചി​ത്ര​ത്തി​ലെ തേ​ൻ​മൊ​ഴി എ​ന്ന ഗാ​ന​മാ​ണ് ആ​രാ​ധ​ക​ർ​ക്കാ​യി മൂ​ളി​ക്കൊ​ടു​ത്ത​ത്. ഇ​പ്പോ​ൾ യാ​തൊ​രു ത​യ്യാ​റെ​ടു​പ്പു​ക​ളു​മി​ല്ലാ​തെ സാ​ങ്കേ​തി​ക സ​ഹാ​യ​വു​മി​ല്ലാ​തെ ധ​നു​ഷ് പാ​ടി​യ​താ​ണ് ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ത​മി​ഴ്നാ​ട്–​ആ​ന്ധ്ര​പ്ര​ദേ​ശ് അ​തി​ർ​ത്തി ഗ്രാ​മ​ത്തി​ൽ ന​ട​ക്കു​ന്ന ക​ഥ പ​റ​യു​ന്ന ‘വാ​ത്തി’​യി​ല്‍ മ​ല​യാ​ളി താ​രം സം​യു​ക്ത നാ​യി​ക​യാ​യെ​ത്തു​ന്നു. ഫെ​ബ്രു​വ​രി17​നാ​ണ് ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ത്.