+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൊ​ട്ടി​ച്ചി​രി​യു​ടെ മ​ഹാ​റാ​ണി വ​രു​ന്നു...​പു​തി​യ ലു​ക്ക് പ​ങ്കു​വ​ച്ച് സം​വി​ധാ​യ​ക​ൻ

ഷൈ​ന്‍ ടോം ​ചാ​ക്കോ, റോ​ഷ​ന്‍ മാ​ത്യു, ബാ​ലു വ​ര്‍​ഗീ​സ് എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന മ​ഹാ​റാ​ണി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി. ജി. ​മാ​ര്‍​ത്താ​ണ്ഡ​ന
പൊ​ട്ടി​ച്ചി​രി​യു​ടെ മ​ഹാ​റാ​ണി വ​രു​ന്നു...​പു​തി​യ ലു​ക്ക് പ​ങ്കു​വ​ച്ച് സം​വി​ധാ​യ​ക​ൻ

ഷൈ​ന്‍ ടോം ​ചാ​ക്കോ, റോ​ഷ​ന്‍ മാ​ത്യു, ബാ​ലു വ​ര്‍​ഗീ​സ് എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന മ​ഹാ​റാ​ണി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി. ജി. ​മാ​ര്‍​ത്താ​ണ്ഡ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വു​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത് ര​തീ​ഷ് ര​വി​യാ​ണ്.

എ​സ്ബി ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ സു​ജി​ത്ത് ബാ​ല​നാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ലോ​ക​നാ​ഥ് ആ​ണ് ഛായ​ഗ്ര​ഹ​ണം. സം​ഗീ​തം ഗോ​വി​ന്ദ് വ​സ​ന്ത​. ഹ​രി​ശ്രീ അ​ശോ​ക​ന്‍, ജോ​ണി ആ​ന്‍റ​ണി, ജാ​ഫ​ര്‍ ഇ​ടു​ക്കി, കൈ​ലാ​ഷ്, ഗോ​കു​ല​ന്‍, അ​ശ്വ​ത് ലാ​ല്‍ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ലു​ണ്ട്.

ഈ ​പ്ര​ണ​യ​ദി​ന​ത്തി​ൽ പ്ര​ണ​യ​ത്തി​ന്‍റെ ക​ഥ കൂ​ടി പ​റ​യു​ന്ന മ​ഹാ​റാ​ണി​യു​ടെ ര​ണ്ടാ​മ​ത്തെ പോ​സ്റ്റ​ർ എ​ന്‍റെ പ്രി​യ​പ്പെ​ട്ട പ്രേ​ക്ഷ​ക​ർ​ക്കു മു​ന്നി​ൽ സ​മ​ർ​പ്പി​ക്കു​ന്നു. മ​ല​യാ​ള സി​നി​മ​യി​ലെ മി​ക​ച്ച അ​ഭി​ന​യ പ്ര​തി​ഭ​ക​ൾ അ​ണി​നി​ര​ക്കു​ന്ന പൊ​ട്ടി​ച്ചി​രി​യു​ടെ മ​ഹാ​റാ​ണി എ​ന്നാ​ണ് പോ​സ്റ്റ​ര്‍ പ​ങ്കു​വ​ച്ച് ജി. ​മാ​ര്‍​ത്താ​ണ്ഡ​ന്‍ കു​റി​ച്ച​ത്.