+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ല​യും ബൊ​ക്ക​യു​മി​ട്ട് ന​സ്‌​ലി​നും മാ​ത്യു​വും; 18+ ഫ​സ്റ്റ് ലു​ക്ക്

ന​സ്‍​ലി​ന്‍, മാ​ത്യു തോ​മ​സ്, നി​ഖി​ല വി​മ​ൽ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി അ​രു​ണ്‍ ഡി. ​ജോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന 18+ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ റി​ലീ​സ്
മാ​ല​യും ബൊ​ക്ക​യു​മി​ട്ട് ന​സ്‌​ലി​നും മാ​ത്യു​വും; 18+ ഫ​സ്റ്റ് ലു​ക്ക്

ന​സ്‍​ലി​ന്‍, മാ​ത്യു തോ​മ​സ്, നി​ഖി​ല വി​മ​ൽ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി അ​രു​ണ്‍ ഡി. ​ജോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന 18+ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്തു. പ്ര​ണ​യ​ദി​ന​ത്തി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്ത​ത്.

ഒ​രു സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സി​നു മു​ന്നി​ല്‍ മാ​ല​യും ബൊ​ക്ക​യു​മി​ട്ട് നി​ൽ​ക്കു​ന്ന ന​സ്‍​ലി​ന്‍റെ​യും മാ​ത്യു തോ​മ​സി​ന്‍റെ​യും ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ഫ​സ്റ്റ്ലു​ക്കാ​ണ് പു​റ​ത്തു​വി​ട്ട​ത്.



എ​ന്നാ​ല്‍ സ്വ​വ​ര്‍​ഗ പ്ര​ണ​യ​മ​ല്ല ചി​ത്ര​മെ​ന്ന് സം​വി​ധാ​യ​ക​ൻ കു​റി​ച്ചി​ട്ടു​ണ്ട്. ബി​നു പ​പ്പു, സാ​ഫ് ബ്രോ​സ്, മീ​നാ​ക്ഷി, മ​നോ​ജ് കെ.​യു, ശ്യാം ​മോ​ഹ​ന്‍, കു​മാ​ര്‍ സു​നി​ല്‍, ബാ​ബു അ​ന്നൂ​ര്‍, ഉ​ണ്ണി​രാ​ജ, പ്രി​യ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.