+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​യു​ക്ത​യും ഷൈ​ൻ ടോം ​ചാ​ക്കോ​യും ഒ​ന്നി​ക്കു​ന്ന ബൂ​മ​റാം​ഗ് 24-ന്

സം​യു​ക്ത മേ​നോ​ൻ, ചെ​മ്പ​ൻ വി​നോ​ദ്, ഷൈ​ൻ ടോം ​ചാ​ക്കോ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി മ​നു സു​ധാ​ക​ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ബൂ​മ​റാം​ഗ് പ്ര​ദ​ർ​ശ​ന​ത്തി​നൊ​രു​ങ്ങു​ന്നു. ഫെ​ബ്രു​വ​ര
സം​യു​ക്ത​യും ഷൈ​ൻ ടോം ​ചാ​ക്കോ​യും ഒ​ന്നി​ക്കു​ന്ന ബൂ​മ​റാം​ഗ് 24-ന്

സം​യു​ക്ത മേ​നോ​ൻ, ചെ​മ്പ​ൻ വി​നോ​ദ്, ഷൈ​ൻ ടോം ​ചാ​ക്കോ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി മ​നു സു​ധാ​ക​ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ബൂ​മ​റാം​ഗ് പ്ര​ദ​ർ​ശ​ന​ത്തി​നൊ​രു​ങ്ങു​ന്നു. ഫെ​ബ്രു​വ​രി 24-ന് ​ചി​ത്രം തി​യ​റ്റ​റി​ലെ​ത്തും.

ബൈ​ജു സ​ന്തോ​ഷ്, ഡെ​യ്ൻ ഡേ​വി​ഡ്, വി​വേ​ക് വി​ശ്വം, അ​ഖി​ൽ ക​വ​ല​യൂ​ർ, ഹ​രി​കു​മാ​ർ, നി​ധി​ന, മ​ഞ്ജു സു​ഭാ​ഷ്, സു​ബ​ല​ക്ഷ്മി, നി​യ, അ​പ​ർ​ണ, നി​മി​ഷ, ബേ​ബി പാ​ർ​ത്ഥ​വി തു​ട​ങ്ങി​യ താ​ര​ങ്ങ​ളും അ​ഭി​ന​യി​ക്കു​ന്നു.

ഈ​സി ഫ്ലൈ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ അ​ജി മേ​ട​യി​ൽ, തൗ​ഫീ​ഖ് ആ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം കൃ​ഷ്ണ​ദാ​സ് പ​ങ്കി. ഛായാ​ഗ്ര​ഹ​ണം വി​ഷ്ണു നാ​രാ​യ​ണ​ൻ. എ​ഡി​റ്റിം​ഗ് അ​ഖി​ൽ എ.​ആ​ർ. ഗാ​ന​ര​ച​ന :അ​ജി​ത് പെ​രു​മ്പാ​വൂ​ർ. സം​ഗീ​തം സു​ബീ​ർ അ​ലി ഖാ​ൻ.