+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാ​സ്റ്റ് ആ​ൻ​ഡ് ഫ്യൂ​രി​യ​സ് സീ​രി​സി​ലെ അ​വ​സാ​ന ചി​ത്രം; ഫാ​സ്റ്റ് എ​ക്സ്; ട്രെ​യി​ല​ർ

ഫാ​സ്റ്റ് ആ​ൻ​ഡ് ഫ്യൂ​രി​യ​സ് സീ​രി​സി​ലെ അ​വ​സാ​ന ചി​ത്രം ഫാ​സ്റ്റ് എ​ക്സി​ന്‍റെ ട്രെ​യി​ല​ർ എ​ത്തി. ഡൊ​മി​നി​ക് ടൊ​റൊ​റ്റോ​യ്ക്കെ​തി​രെ അ​ക്വാ​മാ​ൻ എ​ന്ന സൂ​പ്പ​ർ​ഹീ​റോ​യെ അ​വി​സ്മ​ര​ണീ​യ​മാ​ക്കി​യ
ഫാ​സ്റ്റ് ആ​ൻ​ഡ് ഫ്യൂ​രി​യ​സ് സീ​രി​സി​ലെ അ​വ​സാ​ന ചി​ത്രം; ഫാ​സ്റ്റ് എ​ക്സ്; ട്രെ​യി​ല​ർ

ഫാ​സ്റ്റ് ആ​ൻ​ഡ് ഫ്യൂ​രി​യ​സ് സീ​രി​സി​ലെ അ​വ​സാ​ന ചി​ത്രം ഫാ​സ്റ്റ് എ​ക്സി​ന്‍റെ ട്രെ​യി​ല​ർ എ​ത്തി. ഡൊ​മി​നി​ക് ടൊ​റൊ​റ്റോ​യ്ക്കെ​തി​രെ അ​ക്വാ​മാ​ൻ എ​ന്ന സൂ​പ്പ​ർ​ഹീ​റോ​യെ അ​വി​സ്മ​ര​ണീ​യ​മാ​ക്കി​യ ജേ​സ​ൺ മോ​മോ​വ​യെ​യാ​ണ് വി​ല്ല​നാ​ക്കി​യി​രി​ക്കു​ന്ന​ത്.



സീ​രി​സി​ലെ അ​വ​സാ​ന ചി​ത്ര​മാ​യ ഫാ​സ്റ്റ് എ​ക്സ് ര​ണ്ട് ഭാ​ഗ​ങ്ങ​ളാ​യാ​കും റി​ലീ​സ് ചെ​യ്യു​ക.വി​ൻ ഡീ​സ​ൽ, മി​ഷെ​ല്ലെ റോ​ഡ്രി​ഗ​സ്, ടൈ​റ​സ് ഗി​ബ്സ​ൺ, ക്രി​സ് ബ്രി​ഡ്ജെ​സ്, ജേ​സ​ൺ മോ​മോ​വ, ന​താ​ലി ഇ​മ്മാ​നു​വ​ൽ, ജോ​ർ​ദാ​ന ബ്രൂ​സ്റ്റ​ർ, ജോ​ൺ സീ​ന, ജേ​സ​ണ്‍ സ്റ്റാ​ഥം, സ​ഗ് കാ​ഗ്, അ​ല​ൻ റി​റ്റ്ച്സ​ൺ, സ്കോ​ട്ട് ഈ​സ്റ്റ്‌​വു​ഡ്, ഹെ​ലെ​ൻ മി​റെ​ൻ, ചാ​ർ​ലൈ​സ് തെ​റോ​ൺ, ബ്രീ ​ലാ​ർ​സ​ൺ എ​ന്നി​വ​രും ചി​ത്ര​ത്തി​ലു​ണ്ട്.

മെ​യ് 19ന് ​ഫാ​സ്റ്റ് എ​ക്സ് റി​ലീ​സ് ചെ​യ്യും. ലൂ​യി​സ് ലെ​റ്റെ​റി​യെ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് ജ​സ്റ്റി​ൻ ലി​ൻ തി​ര​ക്ക​ഥ എ​ഴു​തു​ന്നു. ബ്ര​യാ​ൻ ടെ​യ്‌‍​ല​റാ​ണ് സം​ഗീ​തം.