+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാഞ്ഞൂർ ചാമക്കാല സംഗമം മേയ് ആറിന്

ലണ്ടൻ: കോട്ടയം ജില്ലയിലെ മാഞ്ഞൂർ ചാമക്കാല പ്രദേശങ്ങളിൽനിന്നും യുകെയിൽ കുടിയേറിയിരിക്കുന്നവരുടെ സംഗമം മേയ് ആറിന് (ശനി) രാവിലെ 11 മുതൽ വോൾ വെർഹാംടണിലുള്ള യുകെകെസിഎ കമ്യൂണിറ്റി സെന്‍ററിൽ നടക്കും. യുകെയ
മാഞ്ഞൂർ ചാമക്കാല സംഗമം മേയ് ആറിന്
ലണ്ടൻ: കോട്ടയം ജില്ലയിലെ മാഞ്ഞൂർ ചാമക്കാല പ്രദേശങ്ങളിൽനിന്നും യുകെയിൽ കുടിയേറിയിരിക്കുന്നവരുടെ സംഗമം മേയ് ആറിന് (ശനി) രാവിലെ 11 മുതൽ വോൾ വെർഹാംടണിലുള്ള യുകെകെസിഎ കമ്യൂണിറ്റി സെന്‍ററിൽ നടക്കും. യുകെയിൽ താമസമാക്കിയ എല്ലാ മാഞ്ഞൂർ ചാമക്കാല നിവാസികളേയും സംഘാടകർ സമ്മേളനത്തിലേയ്ക്ക് സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: ബാബു 07806785860, ബിജു 07445373967, അനൂപ് 07868574697, തങ്കച്ചൻ 0790 4284058.

ഹാളിന്‍റെ വിലാസം:ukkca community Hall, Wood cross lane, wolverhampton, wv14 9BW.

റിപ്പോർട്ട്: സഖറിയ പുത്തൻകളം