+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​ണ​യം ആ​ഘോ​ഷി​ച്ച് അ​നി​ഖ; ഓ ​മൈ ഡാ​ർ​ലിം​ഗ് ട്രെ​യി​ല​ർ

അ​നി​ഖ സു​രേ​ന്ദ്ര​നെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി ഒ​രു​ക്കു​ന്ന ഓ ​മൈ ഡാ​ർ​ലിം​ഗ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ബി​ടി​എ​സി​നെ​യും കൊ​റി​യ​ൻ സീ​രി​സു​ക​ളെ​യും ഇ​ഷ്ട​പെ​ടു​ന്ന
പ്ര​ണ​യം ആ​ഘോ​ഷി​ച്ച് അ​നി​ഖ; ഓ ​മൈ ഡാ​ർ​ലിം​ഗ് ട്രെ​യി​ല​ർ

അ​നി​ഖ സു​രേ​ന്ദ്ര​നെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി ഒ​രു​ക്കു​ന്ന ഓ ​മൈ ഡാ​ർ​ലിം​ഗ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ബി​ടി​എ​സി​നെ​യും കൊ​റി​യ​ൻ സീ​രി​സു​ക​ളെ​യും ഇ​ഷ്ട​പെ​ടു​ന്ന അ​നി​ഖ​യു​ടെ ജീ​വി​ത​ത്തി​ലെ പ്ര​ണ​യ​മാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്.

ലി​പ് ലോ​ക്ക് രം​ഗ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള പ്ര​ണ​യ​മു​ഹൂ​ർ​ത്ത​ങ്ങ​ൾ നി​റ​ഞ്ഞ ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ ഇ​തി​നോ​ട​കം ശ്ര​ദ്ധ നേ​ടി​ക്ക​ഴി​ഞ്ഞു.​ആ​ല്‍​ഫ്ര​ഡ് ഡി. ​സാ​മു​വ​ല്‍ ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ആ​ഷ് ട്രീ ​വെ​ഞ്ച്വേ​ഴ്‌​സി​ന്‍റെ ബാ​ന​റി​ല്‍ മ​നോ​ജ് ശ്രീ​ക​ണ്ഠ​യാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.



ജി​നീ​ഷ് കെ. ​ജോ​യ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മെ​ല്‍​വി​ന്‍ ജി. ​ബാ​ബു, മു​കേ​ഷ്, ലെ​ന, ജോ​ണി ആ​ന്‍റ​ണി, മ​ഞ്ജു പി​ള്ള, വി​ജ​യ​രാ​ഘ​വ​ന്‍, ശ്രീ​കാ​ന്ത് മു​ര​ളി, ന​ന്ദു, ഡെ​യ്ന്‍ ഡേ​വി​സ്, ഫു​ക്രു തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

അ​ന്‍​സാ​ര്‍ ഷാ​യാ​ണ് ഛായാ​ഗ്രാ​ഹ​ക​ന്‍. വി​നാ​യ​ക് ശ​ശി​കു​മാ​റി​ന്‍റെ വ​രി​ക​ള്‍​ക്ക് സം​ഗീ​ത പ​ക​രു​ന്ന​ത് ഷാ​ന്‍ റ​ഹ്‌​മാ​ന്‍ ആ​ണ്. എ​ഡി​റ്റിം​ഗ് ലി​ജോ പോ​ള്‍.