+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏ​റ്റു​മു​ട്ടി അ​യ്യ​പ്പ​ൻ നാ​യ​രും കോ​ശി​യും; ട്രെ​യി​ല​ർ കാ​ണാം

സ​ച്ചി തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന അ​യ്യ​പ്പ​നും കോ​ശി​യും എ​ന്ന സി​നി​മ​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. പൃ​ഥ്വി​രാ​ജ്, ബി​ജു മേ​നോ​ൻ എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ കേ​ന്ദ്ര​ക​ഥാ​പ
ഏ​റ്റു​മു​ട്ടി അ​യ്യ​പ്പ​ൻ നാ​യ​രും കോ​ശി​യും; ട്രെ​യി​ല​ർ കാ​ണാം

സ​ച്ചി തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന അ​യ്യ​പ്പ​നും കോ​ശി​യും എ​ന്ന സി​നി​മ​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. പൃ​ഥ്വി​രാ​ജ്, ബി​ജു മേ​നോ​ൻ എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

പ​ട്ടാ​ള​ത്തി​ൽ 16വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷം നാ​ട്ടി​ൽ തി​രി​കെ​യെ​ത്തി​യ ഹ​വി​ൽ​ദാ​റാ​യി പൃ​ഥ്വി​രാ​ജും അ​ട്ട​പ്പാ​ടി​യി​ലെ സ​ബ് ഇ​ൻ​സ്പെ​ക്ട​റാ​യി ബി​ജു മേ​നോ​നും സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്നു. സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തും സി​നി​മ​യി​ൽ മ​റ്റൊ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

ര​ഞ്ജി​ത്, പി.​എം. ശ​ശി​ധ​ർ എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.