+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ടി പ്ര‌​യാ​ഗ മാ​ർ​ട്ടി​ന്‍റെ സ്റ്റൈ​ലി​ഷ് മേ​ക്ക് ഓ​വ​ർ; വീഡിയോ

ന​ടി പ്ര​യാ​ഗ മാ​ർ​ട്ടി​ന്‍റെ പു​ത്ത​ൻ മേ​ക്കോ​വ​റാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. മും​ബൈ​യി​ൽ നി​ന്നു​ള്ള താ​ര​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളാ​ണ് ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​ര
ന​ടി പ്ര‌​യാ​ഗ മാ​ർ​ട്ടി​ന്‍റെ സ്റ്റൈ​ലി​ഷ് മേ​ക്ക് ഓ​വ​ർ; വീഡിയോ

ന​ടി പ്ര​യാ​ഗ മാ​ർ​ട്ടി​ന്‍റെ പു​ത്ത​ൻ മേ​ക്കോ​വ​റാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. മും​ബൈ​യി​ൽ നി​ന്നു​ള്ള താ​ര​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളാ​ണ് ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

താ​ര​ത്തി​ന്‍റെ ഹെ​യ​ർ ക​ട്ടും ക​ള​റിം​ഗു​മാ​ണ് പ്ര​ധാ​ന ആ​ക​ർ​ഷ​ണം. ഷോ​ട്സും ഷ​ർ​ട്ടും ധ​രി​ച്ച് നീ​ള​ൻ ബാ​ഗും ധ​രി​ച്ച് ന​ട​ക്കു​ന്ന താ​ര​ത്തെ ക​ണ്ടാ​ൽ വി​ദേ​ശ വ​നി​ത​യാ​ണെ​ന്നേ ഒ​റ്റ നോ​ട്ട​ത്തി​ൽ തോ​ന്നു​ക​യു​ള്ളൂ.



നി​ര​വ​ധി പേ​രാ​ണ് ചി​ത്ര​ത്തി​ന് ക​മ​ന്‍റു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്. ഗം​ഭീ​ര മേ​ക്കോ​വ​റാ​ണ് ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും ഏ​ത് ലു​ക്കി​ൽ വ​ന്നാ​ലും പ്ര​യാ​ഗ സു​ന്ദ​രി​യാ​ണ് എ​ന്നൊ​ക്കെ​യാ​ണ് ക​മ​ന്‍റു​ക​ൾ.

ഒ​രു മു​റൈ വ​ന്ത് പാ​ർ​ത്താ​യ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ നാ​യി​ക​യാ​യി​ട്ടാ​ണ് പ്ര​യാ​ഗ സി​നി​മ​യി​ലേ​ക്കെ​ത്തി​യ​ത്. 2020ൽ ​പു​റ​ത്തി​റ​ങ്ങി​യ ഭൂ​മി​യി​ലെ മ​നോ​ഹ​ര സ്വ​കാ​ര്യം എ​ന്ന ചി​ത്ര​മാ​ണ് ന​ടി അ​വ​സാ​നം അ​ഭി​ന​യി​ച്ച മ​ല​യാ​ള സി​നി​മ.