+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ള​വി​ക​യെ പ്ര​ണ​യി​ച്ച് മാ​ത്യു തോ​മ​സ്; ക്രി​സ്റ്റി 17-ന്

ബ​ന്യാ​മ​നും ഇ​ന്ദു​ഗോ​പ​നും ചേ​ർ​ന്നു തി​ര​ക്ക​ഥ ര​ചി​ച്ച് ന​വാ​ഗ​ത​നാ​യ ആ​ൽ​വി​ൻ ഹെ​ൻ​റി സം​വി​ധാ​നം ചെ​യ്യു​ന്ന ക്രി​സ്റ്റി എ​ന്ന ചി​ത്രം ഫെ​ബ്രു​വ​രി 17ന് ​തി​യ​റ്റ​റി​ലെ​ത്തും. സെ​ൻ​ട്ര​ൽ​പി​ക്ച
മാ​ള​വി​ക​യെ പ്ര​ണ​യി​ച്ച് മാ​ത്യു തോ​മ​സ്; ക്രി​സ്റ്റി 17-ന്

ബ​ന്യാ​മ​നും ഇ​ന്ദു​ഗോ​പ​നും ചേ​ർ​ന്നു തി​ര​ക്ക​ഥ ര​ചി​ച്ച് ന​വാ​ഗ​ത​നാ​യ ആ​ൽ​വി​ൻ ഹെ​ൻ​റി സം​വി​ധാ​നം ചെ​യ്യു​ന്ന ക്രി​സ്റ്റി എ​ന്ന ചി​ത്രം ഫെ​ബ്രു​വ​രി 17ന് ​തി​യ​റ്റ​റി​ലെ​ത്തും. സെ​ൻ​ട്ര​ൽ​പി​ക്ച്ചേ​ഴ്സാ​ണ് ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്ന​ത്.

റോ​ക്കി മൗ​ണ്ട​ൻ സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ സ​ജ​യ് സെ​ബാ​സ്റ്റ്യ​നും ക​ണ്ണ​ൻ സ​തീ​ശ​നും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ചി​ത്രം തീ​ര​പ്ര​ദേ​ശ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ്യ​ത്യ​സ്ഥ​മാ​യ ഒ​രു പ്ര​ണ​യ​ക​ഥ​യാ​ണ് പ​റ​യു​ന്ന​ത്.



മാ​ത്യു തോ​മ​സും മാ​ള​വി​കാ മോ​ഹ​നും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ജോ​യ്‌ മാ​ത്യു, വി​നീ​ത് വി​ശ്വം, മു​ത്തു​മ​ണി, രാ​ജേ​ഷ് മാ​ധ​വ​ൻ, ജ​യ എ​സ്.​ കു​റു​പ്പ്, മ​ഞ്ജു പ​ത്രോ​സ്, സ്മി​നു സി​ജോ, വീ​ണാ നാ​യ​ർ എ​ന്നി​വ​രും പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്.

ക​ഥ - ആ​ൽ​വി​ൻ ഹെ​ൻ​റി. വി​നാ​യ​ക് ശ​ശി​കു​മാ​ർ, അ​ൻ​വ​ർ അ​ലി എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് ഗോ​വി​ന്ദ് വ​സ​ന്ത ഈ​ണം പ​ക​ർ​ന്നി​രി​ക്കു​ന്നു. ആ​ന​ന്ദ്.​സി.​ച​ന്ദ്ര​ൻ ഛായാ​ഗ്ര​ഹ​ണ​വും മ​നു ആ​ന്‍റ​ണി എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്നു.